നന്തിയിലെ വഗാഡിൻ്റെ ലേബർ ക്യാമ്പിൽ തൊഴിലാളി മരിച്ച നിലയിൽ

news image
Dec 19, 2023, 1:46 pm GMT+0000 payyolionline.in

കൊയിലാണ്ടി: നന്തിയിലെ വഗാഡിൻ്റെ ലേബർ ക്യാമ്പിൽ തൊഴിലാളി മരിച്ച നിലയിൽ. മധ്യപ്രദേശ് സ്വദേശി ഭഗവാൻ ദാസ് (72) ആണ് ക്യാമ്പിൻ്റെ മുകളിൽ നിന്നും വീണു മരിച്ച നിലയിൽ കാണപ്പെട്ടത്. ഇന്നലെ രാത്രിയാണ് സംഭവം. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ്മോർച്ചറിയിൽ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe