മുചുകുന്ന് വനിത ലീഗ് ‘സവിസ്തരം’ പരിപാടി സംഘടിപ്പിച്ചു

news image
Aug 27, 2023, 2:57 pm GMT+0000 payyolionline.in

 

നന്തി ബസാർ: മുചുകുന്ന് നോർത്ത് വനിതാലീഗ് കമ്മിറ്റി ‘സവിസ്തരം’ പരിപാടി സംഘടിപ്പിച്ചു. അകലാപ്പുഴ ഹൗസ്സ് ബോട്ടിൽ പഞ്ചായത്ത് വനിതാ ലീഗ് പ്രസിഡണ്ട് ഫൗസിയ റഫീഖ് ഉദ്ഘാടനം ചെയ്തു. നസീമ സമദ് അദ്ധ്യക്ഷയായി. എം എസ് എഫ് ഹരിത സ്റ്റേറ്റ് സെക്രട്ടറി അഫ്ഷീല ഷഫീക് മുഖ്യ പ്രഭാഷണം നടത്തി.
സജിന പിരിശത്തിൽ, സീനത്ത് കാരുണ്യ, പി.കെ.സുനീത, ജംഷിദ സംസാരിച്ചു.

മുചുകുന്ന് വനിത ലീഗ് സവിസ്തരം പരിപാടിയാൽ അഫ് ഷീല ഷഫീഖ് മുഖ്യ പ്രഭാഷണം നടത്തുന്നു

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe