നന്തിയിൽ ഇതര സംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലത്ത് നിന്ന് കഞ്ചാവ് ചെടി കണ്ടെടുത്തു

news image
Jul 24, 2023, 2:05 am GMT+0000 payyolionline.in

നന്തി ബസാർ:  നാരങ്ങോളി കുളത്തെ അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ഒരു ക്വോർട്ടേഴ്സിൽ നിന്നും കഞ്ചാവ് ചെടി പിടിച്ചു. സന്നദ്ധ പ്രവർത്തകരാണ് കഞ്ചാവ് ചെടി കണ്ടത് ബ്ലോക് മെമ്പർ സുഹറഖാദർ ,വാർഡ് മെമ്പർ പി.പി.കരീം എന്നിവർ സ്ഥലത്തെത്തി കൊയിലാണ്ടി പോലീസിൽ വിവരമറിയിച്ചതനുസരിച്ച് എസ് ഐ. ശ്രീനിവാസൻ്റെ നേതൃത്വത്തിലെത്തിയ പോലീസ് ആണ് ചെടി കസ്റ്റഡിയിലെടുത്തത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe