കീഴൂർ ശിവക്ഷേത്ര ആറാട്ട് ഉത്സവം; ഇന്ന് രാത്രി 7.30ന് ബാൻഡ് ഷോ, രാത്രി 10ന് തായമ്പക

പയ്യോളി: കീഴൂർ ശിവക്ഷേത്രത്തിലെ ആറാട്ട് ഉത്സവത്തോടനുബന്ധിച്ചുള്ള ചെറിയ വിളക്ക് ഇന്ന് നടന്നു. തുടർന്ന് കലാമണ്ഡലം സുരേഷ് കാലത്തിൻറെ ഓട്ടൻതുള്ളൽ, വിശേഷാൽ വലിയ വട്ടളം പായസം നിവേദ്യത്തോടെയുള്ള ഉച്ചപൂജ,  പ്രസാദഊട്ട്,  കാഴ്ച ശീവേലി എന്നിവ...

Dec 12, 2024, 12:58 pm GMT+0000
പയ്യോളിയിൽ തറോൽ കുളം നാടിന് സമർപ്പിച്ചു

പയ്യോളി: പയ്യോളി മുൻസിപ്പാലിറ്റിയിലെ 16ാം ഡിവിഷനിലെ നവീകരിച്ച തറോൽ കുളം നാടിന് സമർപ്പിച്ചു. ഡിവിഷൻ കൗൺസിലർ സി. കെ ഷഹനാസ് ഉദ്ഘാടനം ചെയ്തു.           വാർഡ് വികസന...

Dec 11, 2024, 2:57 pm GMT+0000
പേരാമ്പ്രയിൽ വനിതാ ലീഗിന്റെ ‘സന്നദ്ധ സേന ട്രെയിനിംങ്ങ് ക്യാമ്പ്’

മേപ്പയ്യൂർ: പേരാമ്പ്ര മണ്ഡലം വനിതാ ലീഗ് സന്നദ്ധ സേന വിംങ്ങ് ബി.എൽ.എസ് ഏൻ്റ് ട്രോമ മാനേജ്‌മെൻ്റ്  ട്രെയിനിംങ്ങ് ക്യാമ്പ് മേപ്പയ്യൂർ ടി.കെ കൺവെൻഷൻ സെൻ്ററിൽ ജില്ലാ മുസ്‌ലിം ലീഗ് ജന:സെക്രട്ടറി ടി.ടി ഇസ്മായിൽ...

Dec 11, 2024, 2:34 pm GMT+0000
വൈദ്യുത ചാർജ് വർധനവ് : കൊയിലാണ്ടിയിൽ യൂത്ത് കോൺഗ്രസിന്റെ ചൂട്ട് കത്തിച്ച് പ്രതിഷേധം

കൊയിലാണ്ടി : വൈദ്യുത ചാർജ് വർധനവിനെതിരെ യൂത്ത് കോൺഗ്രസ്‌ കൊയിലാണ്ടി സൗത്ത് മണ്ഡലം കമ്മിറ്റി കൊയിലാണ്ടി കെ എസ് ഇ ബി ഓഫീസിനു മുന്നിലേക്ക് ചൂട്ട് കത്തിച്ച് പ്രതിഷേധ പ്രകടനം നടത്തി. ബ്ലോക്ക്‌...

Dec 11, 2024, 2:18 pm GMT+0000
പയ്യോളി മുൻസിപ്പൽ കേരളോൽസവം; എയിം  സ്പോർട്സിന് നേട്ടം

പയ്യോളി : പയ്യോളി മുൻസിപ്പൽ കേരളോൽസവത്തിൽ എയിം  സ്പോർട്സ് ഓവറോൾ കിരീടം നേടി.  തിക്കോടി ടി.എസ്.വി. ജി.എച്ച്.എസ്.എസ്. ഗ്രൗണ്ടിൽ  നടന്ന അത്ലറ്റിക് മീറ്റിൽ 130 പോയിന്റ് നേടി എയിം സ്പോർട്സ് ഒന്നാം സ്ഥാനത്ത്...

നാട്ടുവാര്‍ത്ത

Dec 11, 2024, 7:47 am GMT+0000
 കോട്ടക്കലിൽ ഭീമൻ പെരുമ്പാമ്പിനെ പിടികൂടി

പയ്യോളി : കോട്ടക്കല്‍ കുഞ്ഞാലിമരക്കാർ ജുമാ മസ്ജിദിനോട് ചേർന്ന് ഭീമൻ പെരുമ്പാമ്പിനെ നാട്ടുകാർ പിടികൂടി. ഹസ്സൻ വലിയതാഴത്ത്, എൻ.കെ ശിഹാബ് , എൻ.കെ റാഫി, സി.പി  പർവ്വീസ് ,  എം ഷഹബാസ് ,...

നാട്ടുവാര്‍ത്ത

Dec 11, 2024, 7:22 am GMT+0000
കൊയിലാണ്ടിയില്‍  കാട്ടുപന്നി ആക്രമണത്തിൽ വൃദ്ധന് പരുക്ക്

കൊയിലാണ്ടി: കാട്ടുപന്നി ആക്രമണത്തിൽ വൃദ്ധന് പരുക്ക്.ചേമഞ്ചേരി കൊളക്കാട് വിളയോട്ടിൽ  ബാലകൃഷ്ണൻ (65 )  നാണ്   കാട്ടുപന്നി ആക്രമണത്തിൽ  പരുക്കേറ്റത്. രാവിലെ കൊളക്കാട് അയ്യപ്പൻ കാവ് അമ്പലത്തിനടുത്ത് വെച്ചായിരുന്നു സംഭവം.  ബാലകൃഷ്ണനെ ഉടൻ കൊയിലാണ്ടി...

നാട്ടുവാര്‍ത്ത

Dec 11, 2024, 6:27 am GMT+0000
മേലടി ഫിഷറീസ് എൽ പി സ്കൂളിൽ പ്രീ-പ്രൈമറി സ്റ്റാർസ് ‘വർണ്ണക്കൂടാരം’ ഉദ്ഘാടനം ചെയ്തു

പയ്യോളി : പ്രീ പ്രൈമറി വിദ്യാലയങ്ങൾ അന്താരാഷ്ട്ര നിലവാരത്തിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ കോഴിക്കോട് എസ് എസ് കെ മേലടി ബി ആർ സി മുഖേന മേലടി ഗവൺമെൻറ് ഫിഷറീസ് എൽ പി സ്കൂളിന്...

Dec 10, 2024, 4:56 pm GMT+0000
കീഴൂർ ആറാട്ട് ഉത്സവത്തിന് കൊടിയേറി

പയ്യോളി: കീഴൂർ മഹാശിവക്ഷേത്രത്തിലെ ആറാട്ട് മഹോത്സവം തന്ത്രി തരണനല്ലൂർ പത്മനാഭൻ ഉണ്ണി നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമികത്വത്തിൽ കൊടിയേറിയതോടെ ആരംഭിച്ചു. കാലത്ത് ബ്രഹ്മ കലശാഭിഷേകം, ചതുശത നിവേദ്യ തോടെയുള്ള ഉച്ചപൂജ, ആറാട്ട് കുടവരവ്, ആലവട്ടം...

Dec 10, 2024, 2:55 pm GMT+0000
വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് പയ്യോളിയിൽ സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയന്റെ ധർണ്ണ

പയ്യോളി:   പെൻഷൻ പരിഷ്ക്കരണ ക്ഷാമാശ്വാസ കുടിശ്ശിക അനുവദിക്കുക, പങ്കാളിത്തപെൻഷൻ പദ്ധതി ഉപേക്ഷിച്ച് സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുന:സ്ഥാപിക്കുക, പന്ത്രണ്ടാം പെൻഷൻ പരിഷ്ക്കരണ നടപടികൾ ആരംഭിക്കുക, മെഡിസെപ് അപാകതകൾ പരിഹരിക്കുക, മെഡിക്കൽ അലവൻസ് വർദ്ധിപ്പിക്കുക തുടങ്ങിയ...

Dec 10, 2024, 12:12 pm GMT+0000