. ചിങ്ങപുരം: 286 ദിവസത്തെ ദൈർഘ്യമേറിയ ഇടവേളക്ക് ശേഷം ഭൂമിയിലേക്ക് തിരിച്ചെത്തിയ ബഹിരാകാശ യാത്രികരായ സുനിതാ വില്യംസിനും,ബുച്ച് വിൽമോറിനും...
Mar 20, 2025, 12:46 pm GMT+0000ചിങ്ങപുരം: വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂളിൽ പഠനോത്സവ വേദിയിൽ വെച്ച് 25 വർഷമായി സ്തുത്യർഹമായ സേവനം നടത്തി വരുന്ന പാചക തൊഴിലാളി സായിജ റാണിയെയും, 10 വർഷക്കാലമായി സ്കൂൾ വാഹന ഡ്രൈവറായി പ്രവർത്തിച്ച് വരുന്ന കുറ്റിക്കാട്ടിൽ...
പയ്യോളി : ഇരിങ്ങൽ മത്സ്യ-ഗ്രാമത്തിലെ അറബിക് കോളജിൽ വെച്ച് മത്സ്യ തൊഴിലാളികൾക്കുള്ള വാട്ടർ ടാങ്ക് വിതരണവും, എസ് എഫ് എം സി മത്സ്യ തൊഴിലാളികൾ ക്കുള്ള ബോധവൽക്കരണ പരിപാടിയും പയ്യോളി നഗരസഭ ചെയർമാൻ...
കൊയിലാണ്ടി ∙ പാർപ്പിട നിർമ്മാണത്തിനും കാർഷിക മേഖലയ്ക്കും ഊന്നൽ നൽകി 9,74,92,246 രൂപ വരവും 9,57,14,577രൂപ ചെലവും പ്രതീക്ഷിക്കുന്ന 2025-26 പന്തലായനി ബ്ലോക്ക് പഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്...
കൊയിലാണ്ടി:ഡൽഹി മംഗള-ലക്ഷദ്വീപ് സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിന് നേരെ കല്ലേറ്. നന്തി യിൽ വെച്ചാണ് സംഭവം. തീവണ്ടി കടന്നു പോകുന്നതിനിടെ വൈകീട്ട് 6.30 ടെയാണ്കല്ലേറുണ്ടായത്. കല്ലേറിൽ ഒരു ട്രെയിൻ യാത്രക്കാരന് പരിക്കേറ്റതായാണ് വിവരം. വെള്ള...
പയ്യോളി: തിരക്കേറിയ പയ്യോളി – പേരാമ്പ്ര റൂട്ടില്‍ ടോറസ് ലോറികളില്‍ ചിലത് ഓടുന്നത് നമ്പര്‍ പ്ലേറ്റ് മറച്ച് വെച്ച്. സ്വകാര്യ വ്യക്തികളുടെ ടോറസ് ലോറികളാണ് ഇത്തരത്തില്‍ ഓടുന്നത്. ദേശീയപാത നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്കായി കരാര്‍...
പയ്യോളി അങ്ങാടി: തുറയൂർ ഗ്രാമപഞ്ചായത്ത് 2024-25 വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലുള്ള മുഴുവൻ സർക്കാർ സ്കൂളുകൾക്കും പ്രിൻ്റർ നൽകി. തുറയൂർ ജി.യു.പി.സ്കൂളിൽ നടന്ന ചടങ്ങിൽ തുറയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.കെ.ഗിരീഷ് ഉദ്ഘാടനം നടത്തി....
തിക്കോടി: ‘ബദൽ നയങ്ങളെ ശക്തിപ്പെടുത്തി സിവിൽ സർവ്വീസിനെ സംരക്ഷിക്കാം’ ജനവിരുദ്ധ കേന്ദ്ര നയങ്ങൾക്കെതിരെ എഫ്.എസ് ഇ.ടി.ഒ യുടെ ആഭിമുഖ്യത്തിൽ പെരുമാൾപുരം ആശുപത്രി പരിസരത്ത് ‘അവകാശ സംരക്ഷണ സദസ്സ്’ സംഘടിപ്പിച്ചു. കെ.എസ്.ടി എ ജില്ലാ...
കൊയിലാണ്ടി : കൊയിലാണ്ടിയിൽ യുവാവിന്റെ കൈവിരലില്‍ കുടുങ്ങിയ മോതിരം മുറിച്ചുമാറ്റി. നടുവണ്ണൂർ സ്വദേശിയായ വൈശാഖിന്റെ കൈവിരലിലാണ് മോതിരം കുടുങ്ങിയത്. ഇന്ന് രാവിലെ 11 മണിയോടുകൂടിയാണ് കൊയിലാണ്ടി ഫയർ ആൻഡ്റസ്ക്യു സ്റ്റേഷനിൽ...
കൊയിലാണ്ടി : പെയിന്റ് ടിന്നിൽ തല കുടുങ്ങിയ പൂച്ചയെ രക്ഷപ്പെടുത്തി. കൊല്ലം സ്വദേശിയുടെ വീട്ടിലെ പൂച്ചയുടെ തലയാണ് പെയിന്റ് ടിന്നിൽ കുടുങ്ങിയത്. ദയനീയമായ കരച്ചിൽ സഹിക്കാനാവാതെ ഇദ്ദേഹം പൂച്ചയുമായി കൊയിലാണ്ടി ഫയർ സ്റ്റേഷനിൽ...
കൊയിലാണ്ടി: കെ എസ് ആർട്ടിസിയുടെ തിരുവനന്തപുരത്തേക്കുള്ള മഹാരാജ ഗരുഡ വാഹനവും ഫോർ ച്യൂണർ കാറും കുട്ടിയിടിച്ച് കാറു തകർന്നു. തിങ്കൾ രാത്രി 10.45 ഓടെ പഴയ ജോയിന്റ് ആർ ടിഒ ഓഫീസിനു മുന്നിലാണ്...