പയ്യോളി : സർഗ്ഗാലയക്ക് സമീപമുള്ള ഇരിങ്ങൽ റെയിൽവേ ഗേറ്റ് അറ്റകുറ്റ പണികൾക്കായി അടച്ചിടും. തിക്കോടി- വടകര റെയിൽവേ സ്റ്റേഷനുകൾക്കിടയിലെ...
Dec 16, 2024, 7:46 am GMT+0000തിക്കോടി: തിക്കോടി സർവ്വീസ് സഹകരണ ബാങ്ക് തെരെഞ്ഞെടുപ്പിൽ യുഡിഎഫ് പാനലിലെ മുഴുവൻ അംഗങ്ങളും എതിരില്ലാതെ തെരെഞ്ഞെടുക്കപ്പെട്ടു. പ്രസിഡൻ്റായി രാജീവൻ കൊടലൂരിനെയും വൈസ് പ്രസിഡൻ്റായി മുസ്ലിം ലീഗിലെ എകെ. മുസ്തഫയെയും തെരെഞ്ഞെടുക്കപ്പെട്ടു. 13 അംഗ...
പയ്യോളി : കീഴൂർ ശിവ ക്ഷേത്രം ഉത്സവത്തിന്റെ സമാപന ദിവസമായ ഞായറാഴ്ച ആറാട്ടും പൂവെടിയും നടക്കും. രാവിലെ വിശേഷാൽ പൂജകൾ, 9.30-ന് മുചുകുന്ന് പത്മനാഭന്റെ ഒാട്ടൻതുള്ളൽ, 3.30-ന് കലാമണ്ഡലം സനൂപും സംഘത്തിന്റെയും പഞ്ചവാദ്യം,...
കൊയിലാണ്ടി: പിഷാരികാവ് ദേവസ്വത്തിന് കീഴിലുള്ള കൊല്ലം എൽ.പി സ്കൂളിൻ്റെ 150-ാം വാർഷികാഘോഷം വനം വന്യജീവി വകുപ്പു മന്ത്രി എ.കെ.ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. സിനിമാ താരം ഉണ്ണിരാജ്, ഗായകൻ കൊല്ലം ഷാഫി എന്നിവർ മുഖ്യാതിഥികളായി...
കൊയിലാണ്ടി: അരങ്ങാടത്ത് സലഫി പള്ളിക്ക് സമീപം വീടിന്റെ വാതിൽ കുത്തിത്തുറന്ന് മോഷ്ടാവ് വീട്ടമ്മയുടെ കഴുത്തിൽ നിന്ന് സ്വർണ്ണ മാല മോഷ്ടിച്ചു. ശനിയാഴ്ച പുലർച്ചെയായിരുന്നു സംഭവം. മഹരിഫ് വീട്ടിലെ ഫിറോസിന്റെ വീട്ടിൽ മുൻ...
തോടന്നൂർ: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ പാലയാട് യൂണിറ്റ് കുടുംബസംഗമം തോടന്നൂർ ബ്ലോക്ക് പെൻഷൻ ഭവനിൽ നടത്തി. കുടുംബ സംഗമം യൂണിറ്റ് പ്രസിഡന്റ് ടി. കെ. ബാലകൃഷ്ണന്റെ അധ്യക്ഷതയിൽ ദേശീയ അധ്യാപക...
കോഴിക്കോട്: പരസ്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മുഖം മറച്ച് ലീഗ് മുഖപത്രം ചന്ദ്രികയുടെ ഇ-പേപ്പർ. കോഴിക്കോട് എഡിഷനിൽ അച്ചടിച്ച എറണാകുളം മാർക്കറ്റ് കോംപ്ലക്സ് ഉദ്ഘാടന പരസ്യത്തിൽ ആണ് പിണറായിയുടെ മുഖം മറച്ചത്. പത്രത്തിൽ...
പയ്യോളി : കീഴൂർ ശിവക്ഷേത്രം ആറാട്ടുത്സവത്തിന്റെ ഭാഗമായി പള്ളിവേട്ട ഇന്ന് നടക്കും. ചടങ്ങുകൾക്ക് രാവിലെ വിശേഷാൽ പൂജകളോടെ തുടക്കം കുറിച്ചു. 10.30-ന് അക്ഷരശ്ലോക സദസ്സ്. വടകര അക്ഷരശ്ലോക കലാപരിഷത്ത്, പള്ളിക്കര കോടനാട്ടുംകുളങ്ങര പരദേവതാക്ഷേത്രസമിതി,...
പയ്യോളി: കീഴൂർ ശിവക്ഷേത്രം ആറാട്ട് ഉത്സവത്തിന്റെ ഭാഗമായുള്ള വലിയവിളക്ക് ഇന്ന് നടന്നു. രാവിലെ കാഴ്ച ശീവേലി, അനൂപ് ചാക്യാരുടെ പാഠകം, വലിയവട്ടിളം പായസ നിവേദ്യത്തോടെയുള്ള ഉച്ചപൂജ , പ്രസാദഊട്ട് എന്നിവ നടന്നു. വൈകുന്നേരം...
പയ്യോളി : പയ്യോളി നഗരസഭയുടെ സ്വപ്നപദ്ധതി നഗരസഭ ഷോപ്പിംഗ് കോംപ്ലക്സ് കം മിനി ഓഡിറ്റോറിയം യഥാർഥ്യമാവുന്നു. പയ്യോളി നഗരസഭ ചെയർമാൻ വി കെ അബ്ദുറഹ്മാൻ ശിലാസ്ഥാപന കർമ്മം നിർവഹിച്ചു . നഗരസഭ വൈസ്...
കൊയിലാണ്ടി : കൊയിലാണ്ടി നഗരസഭ കണ്ടൽപാർക്കായി പ്രഖ്യാപിച്ചതോടെ ഉപയോഗിക്കാൻ പറ്റാതായ കുറുവങ്ങാടുള്ള ഏക്കർ കണക്കിന് സ്വകാര്യഭൂമി സർക്കാർ ഏറ്റെടുത്ത് നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ടുള്ള പരാതിയിൽ പരിശോധന നടത്താൻ ജില്ലാ വനം ഓഫീസർക്ക് മന്ത്രി എ.കെ....