വീണ ജോർജ്ജ് രാജിവെക്കണം: കൊയിലാണ്ടിയിൽ കോൺഗ്രസ്സ് പ്രതിഷേധ ജ്വാല തെളിയിച്ചു

കൊയിലാണ്ടി: കേരളത്തിന്റെ ആതുരസേവന മേഖലയെ സമാനതകളില്ലാത്ത തകർച്ചയിലേക്ക് തള്ളിവിട്ട ആരോഗ്യ മന്ത്രി വീണ ജോർജ് രാജി വെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇന്ത്യൻ നാഷണൽ കോൺഗ്രസ് കൊയിലാണ്ടി സൗത്ത്- നോർത്ത് മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ പ്രകടനവും...

Jul 4, 2025, 5:01 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 05 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും

കൊയിലാണ്ടിയില്‍ ഡോക്ടറുടെ സേവനം, ലബോറട്ടറി (ISO 9001:2015 Certified ), ഫാര്‍മസി, എക്‌സ് -റേ, ഇസിജി, ഒബ്‌സെര്‍വേഷന്‍ & പ്രൊസീജ്യര്‍ റൂം എന്നീ സേവനങ്ങള്‍ 24 മണിക്കൂറും ലഭ്യമാക്കുന്നു സ്‌പെഷ്യാലിറ്റി പോളിക്ലിനിക്. ലേഡി...

Jul 4, 2025, 3:20 pm GMT+0000
പയ്യോളിയിൽ കോൺഗ്രസ് പി വിലാസിനി ടീച്ചറെ അനുസ്മരിച്ചു

പയ്യോളി: മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രഥമ പ്രസിഡണ്ടും മഹിളാ കോൺഗ്രസ് നേതാവുമായിരുന്ന പി വിലാസിനി ടീച്ചർ അനുസ്മരണം നടത്തി. പതിമൂന്നാം ചരമ വാർഷികത്തോടനുബന്ധിച്ച് നടത്തിയ അനുസ്മരണ സമ്മേളനം ഡി സി സി പ്രസിഡൻറ്...

Jul 4, 2025, 2:50 pm GMT+0000
ആരോഗ്യമന്ത്രി രാജിവെക്കണം: മേപ്പയ്യൂരിൽ യൂത്ത് ലീഗിന്റെ പ്രതിഷേധ പ്രകടനം

മേപ്പയ്യൂർ: കോട്ടയം മെഡിക്കൽ കോളേജിലെ കെട്ടിടം ഇടിഞ്ഞു വീണു രോഗി മരിക്കാൻ ഇടയായ സാഹചര്യത്തിൽ ആരോഗ്യ വകുപ്പിന്റെ അനാസ്ഥക്കെതിരെയും, ആരോഗ്യ മന്ത്രി വീണാ ജോർജ് രാജിവെക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് യൂത്ത് ലീഗ് മേപ്പയ്യൂർ പഞ്ചായത്ത്...

Jul 4, 2025, 2:35 pm GMT+0000
ആരോഗ്യമന്ത്രി രാജി വെക്കണം: പയ്യോളിയിൽ കോൺഗ്രസിന്റെ പ്രതിഷേധ പ്രകടനം

പയ്യോളി : കോട്ടയം മെഡിക്കൽ കോളജിൽ കെട്ടിടം തകർന്ന് വീട്ടമ്മയുടെ ജീവൻ നഷ്ടപ്പെട്ട ദുരന്തത്തിന് വഴിവെച്ച ആരോഗ്യ മന്ത്രിയുടെയും, ആരോഗ്യവകുപ്പിൻ്റെയും അനാസ്ഥക്കെതിരെ ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്ത് ആരോഗ്യ മന്ത്രി സ്ഥാനം രാജി വെക്കണമെന്നാവശ്യപ്പെട്ട്...

Jul 4, 2025, 2:21 pm GMT+0000
ദേശീയപാതയിലെ യാത്ര ദുരിതം : ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ ഉപവാസ സമരം നാളെ പയ്യോളിയില്‍

പയ്യോളി: ദേശീയപാത വികസനത്തിന്റെ മറവിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ നടത്തുന്ന പകൽകൊള്ളയ്ക്ക് എതിരെയും അശാസ്ത്രീയ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്ന വഗാഡ് കമ്പനിയെ ഒഴിവാക്കണമെന്ന ആവശ്യവുമായി പയ്യോളി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി ജനകീയ ഉപവാസ...

നാട്ടുവാര്‍ത്ത

Jul 4, 2025, 8:48 am GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 04 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും

കൊയിലാണ്ടിയില്‍ ഡോക്ടറുടെ സേവനം, ലബോറട്ടറി (ISO 9001:2015 Certified ), ഫാര്‍മസി, എക്‌സ് -റേ, ഇസിജി, ഒബ്‌സെര്‍വേഷന്‍ & പ്രൊസീജ്യര്‍ റൂം എന്നീ സേവനങ്ങള്‍ 24 മണിക്കൂറും ലഭ്യമാക്കുന്നു സ്‌പെഷ്യാലിറ്റി പോളിക്ലിനിക്. ലേഡി...

Jul 3, 2025, 4:46 pm GMT+0000
‘ലയൺസ് ഇയർ’; പയ്യോളി ലയൺസ് ക്ലബിൽ സന്നദ്ധ പ്രവർത്തനങ്ങൾക്ക് തുടക്കമായി

പയ്യോളി: പയ്യോളി ലയൺസ് ക്ലബ് ലയൺസ് ഇയർ തുടക്കം കുറിച്ചു കൊണ്ട് വിവിധ സേവന പദ്ധതികൾക്ക് തുടക്കം കുറിച്ചു. ക്ലബ് പ്രസിഡന്റ് രവീന്ദ്രൻ അമ്പാടി വൃക്ഷതൈ നട്ടു കൊണ്ട് സേവന പ്രവർത്തനങ്ങൾ ഉദ്ഘാടനം...

Jul 3, 2025, 1:55 pm GMT+0000
അശാസ്ത്രീയമായ ദേശീയപാത നിർമാണം: പയ്യോളിയിലെ ജനപ്രതിനിധികൾ നാഷണൽ ഹൈവേ ഓഫീസ് ഉപരോധിച്ചു- വീഡിയോ

പയ്യോളി: അശാസ്ത്രീയമായ ഹൈവേ നിർമാണത്തിൽ പ്രതിഷേധിച്ച് പയ്യോളി മുൻസിപ്പാലിറ്റിയിലെ ജനപ്രതിനിധികൾ കോഴിക്കോട് നാഷണൽ ഹൈവേ ഓഫീസ് ഉപരോധിച്ചു. ചടങ്ങ് ചെയർമാൻ വി കെ അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ പത്മശ്രീ അധ്യക്ഷത...

Jul 3, 2025, 12:00 pm GMT+0000
ബി ജെ പി പയ്യോളി മണ്ഡലം പ്രസിഡന്റ് ചുമതലയേറ്റു

പയ്യോളി: ഭാരതീയ ജനതാ പാർട്ടിയുടെ പയ്യോളി മണ്ഡലം പ്രസിഡണ്ടായി ടി.പി.ശ്രീഹരി  ചുമതലയേറ്റു. കോഴിക്കോട് നോർത്ത് ജില്ലാ പ്രസിഡണ്ട് സി.ആർ .പ്രഫുൽ കൃഷ്ണൻ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയും പുതിയ മണ്ഡലം ഭാരവാഹികളെ ഷാളണിയിച്ച് ആദരിക്കുകയും...

Jul 3, 2025, 11:31 am GMT+0000