കൊല്ലം മാണിക്യലത്ത് ഹരിദാസ് നിര്യാതനായി

കൊയിലാണ്ടി: കൊല്ലം മാണിക്യലത്ത് ഹരിദാസ് (76) നിര്യാതനായി. ഭാര്യ: സചിരമ. മക്കൾ: അനുരഞ്ജ്, ശ്രീജിത്ത്. മരുമക്കൾ: ബബിഷ, അശ്വതി. സംസ്കാരം: ബുധൻ കാലത്ത് 9 മണി.

Nov 7, 2023, 12:26 pm GMT+0000
കൊയിലാണ്ടി  ശക്തി തിയറ്റേഴ്സ് കുറുവങ്ങാട് അൻപത് വർഷത്തെ ചരിത്രം ചിത്രീകരിക്കുന്നു.

കൊയിലാണ്ടി: ശക്തി തിയറ്റേഴ്സ് കുറുവങ്ങാടിൻ്റെ അൻപത് വർഷത്തെ ചരിത്രം ചിത്രീകരിക്കുന്ന ഡിജിറ്റൽ സുവനീർ ” നടന സ്മൃതി ” യുടെ ചിത്രീകരണ ഉദ്ഘാടനം ഡോക്യുമെൻ്ററി സംവിധായകൻ എൻ.ഇ ഹരികുമാർ നിർവ്വഹിച്ചു. ആദ്യകാല പ്രവർത്തന...

Nov 7, 2023, 12:12 pm GMT+0000
വൈദ്യുതി ചാർജ് വർദ്ധനവ് : തിക്കോടിയിൽ വെൽഫെയർ പാർട്ടിയുടെ കെഎസ്ഇബി ഓഫീസ് ധർണ്ണ

തിക്കോടി: വൈദ്യുതി ചാർജ് വർദ്ധനവിനെതിരെ വെൽഫെയർ പാർട്ടി തിക്കോടി പഞ്ചായത്ത് കമ്മിറ്റി കെഎസ്ഇബി ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി. മുൻ മണ്ഡലം പ്രസിഡണ്ട് ഹബീബ് മസ്ഊദ് ഉദ്ഘാടനം ചെയ്തു. വി കെ...

Nov 7, 2023, 10:13 am GMT+0000
കെ.എസ്.യു വിദ്യാഭ്യാസ ബന്ദ് പയ്യോളി മേഖലയിൽ പൂർണ്ണം

പയ്യോളി: തൃശൂർ കേരളവർമ്മ കോളേജിൽ എസ്.എഫ്.ഐ  നടത്തിയ തിരഞ്ഞെടുപ്പ് അട്ടിമറിക്കെതിരെ കെ.എസ്.യു സംസ്ഥാന കമ്മിറ്റി മന്ത്രി ബിന്ദു വിന്റെ ഔദ്യഗിക വസതിയിലേക്ക് നടത്തിയ മാർച്ചിൽ നടന്ന പോലീസ് ക്രൂര മർദ്ദനത്തിൽ പ്രതിഷേധിച്ചു കെ...

Nov 7, 2023, 9:17 am GMT+0000
കിഴൂർ തെരുവിൽ അനന്ത ചെട്യാൻ്റവിട അജിത്ത് അന്തരിച്ചു

പയ്യോളി: പാസ് വേർഡ് പബ്ലിക്കേഷൻ കോഴിക്കോട് ഏരിയ മാനേജർ   കിഴൂർ തെരുവിൽ അനന്ത ചെട്യാൻ്റവിട അജിത്ത് (37) അന്തരിച്ചു. അച്ഛൻ : നാരായണൻ. അമ്മ: ലീല. ഭാര്യ: ആശ( തുറമുഖ വകുപ്പ് ബേപ്പൂർ). മക്കൾ:...

Nov 7, 2023, 6:17 am GMT+0000
എട്ടാം ചരമവാർഷിക ദിനം: തുറയൂരിൽ അജീഷ് കൊടക്കാടിനെ അനുസ്മരിച്ചു

തുറയൂര്‍: തുറയൂരിലെ രാഷ്ട്രീയ കലാ സാംസ്കാരിക ജീവകാര്യണ്യ പ്രവർത്തകനായിരുന്ന അജീഷ് കൊടക്കാടിന്റെ 8ാം ചരമവാർഷിക ദിനത്തിൽ തുറയൂർ കണ്ണമ്പത്ത് മുക്കിലെ അജീഷ് സ്മാരക സ്തൂപത്തിൽ പാർട്ടി പ്രവർത്തകരുടെ നേതൃത്വത്തിൽ പുഷ്പാർച്ചനടത്തി. തുടർന്ന് നടന്ന...

Nov 7, 2023, 6:00 am GMT+0000
കോട്ടക്കൽ കുഞ്ഞാലി മരക്കാർ ഹയർ സെക്കൻ്ററി സ്കൂളില്‍ എന്‍ എസ് എസ് വളണ്ടിയർമാർക്കായി സമദർശൻ ഓറിയൻ്റേഷൻ ക്ലാസ് 

പയ്യോളി: കോട്ടക്കൽ കുഞ്ഞാലി മരക്കാർ ഹയർ സെക്കൻ്ററി സ്കൂൾ നാഷണൽ സർവ്വീസ് സ്കീം വളണ്ടിയർമാർക്ക് സമദർശൻ എന്ന പേരിൽ സ്ത്രീ പുരുഷ തുല്യതയെക്കുറിച്ചുള്ള ഓറിയൻ്റേഷൻ ക്ലാസ് നടത്തി. സ്ത്രീധനം , വ്യത്യസ്ഥ ലിംഗ...

Nov 7, 2023, 5:37 am GMT+0000
ചേമഞ്ചേരിയില്‍ ബസ് അപകടം; സ്കൂട്ടറില്‍ സഞ്ചരിച്ച വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

കൊയിലാണ്ടി: ചേമഞ്ചേരിയില്‍ സ്വകാര്യ ബസ് ഇടിച്ച് സ്കൂട്ടറില്‍ സഞ്ചരിച്ച വിദ്യാര്‍ത്ഥി മരിച്ചു. കണ്ണൂര്‍ ചെറുകുന്ന് കെ.വി. ഹൌസില്‍ മുഹമ്മദ് ഹാസിഫ (19) ആണ് മരണമടഞ്ഞത്. കൂടെ  സഞ്ചരിച്ച മുഹ്സിനെ പരിക്കുകളോടെ കോഴിക്കോട് മെഡികല്‍...

Nov 7, 2023, 5:23 am GMT+0000
news image
ചേമഞ്ചേരിയില്‍ സ്വകാര്യ ബസ് ഇടിച്ച് സ്കൂട്ടറില്‍ സഞ്ചരിച്ച വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

കൊയിലാണ്ടി: ചേമഞ്ചേരിയില്‍ സ്വകാര്യ ബസ് ഇടിച്ച് സ്കൂട്ടറില്‍ സഞ്ചരിച്ച വിദ്യാര്‍ത്ഥി മരിച്ചു. കണ്ണൂര്‍ ചെറുകുന്ന് കെ.വി. ഹൌസില്‍ മുഹമ്മദ് ഹാസിഫ (19) ആണ് മരണമടഞ്ഞത്. കൂടെ  സഞ്ചരിച്ച മുഹ്സിനെ പരിക്കുകളോടെ കോഴിക്കോട് മെഡികല്‍...

Nov 7, 2023, 5:18 am GMT+0000
വട്ടോളിയിലുള്ള വനിത സഹകരണ ബാങ്കിൽ മോഷണശ്രമം

കുറ്റ്യാടി: വട്ടോളിയിലുള്ള കുന്നുമ്മൽ പഞ്ചായത്ത്‌ വനിത സഹകരണ ബാങ്കിൽ മോഷണശ്രമം.  ഗ്രിൽസും ഷട്ടറും തകർത്താണ് മോഷ്ടാവ് അകത്തു കടന്നത്. സ്ട്രോങ്ങ്‌ റൂം തുറക്കാൻ കഴിഞ്ഞില്ല. ബാങ്കിൽ ഉണ്ടായിരുന്ന നിരീക്ഷണ ക്യാമറ സ്റ്റോറേജും മറ്റും...

Nov 6, 2023, 3:34 pm GMT+0000