പ്രവാചക സ്നേഹത്തില്‍ നബിദിനാഘോഷം; നന്തിയില്‍ മീലാദ്  റാലി നടത്തി

നന്തി :  നബിദിന സന്തോഷത്തില്‍ മുഴുകി നാടെങ്ങും ആഘോഷപരിപാടികള്‍.  നന്തിയിൽ ജാമിഅ: ദാറുസ്സലാമിൻ്റെ ആഭിമുഖ്യത്തിൽ മീലാദ്  റാലി സംഘടിപ്പിച്ചു    

നാട്ടുവാര്‍ത്ത

Sep 28, 2023, 10:04 am GMT+0000
‘മാലിന്യ മുക്ത നവകേരളം’ ; കൊല്ലം എസ്.എൻ.ഡി.പി കോളേജ് എൻ.എസ്.എസ് വിദ്യാർത്ഥികൾ ടൗൺ ശുചീകരിച്ചു

കൊയിലാണ്ടി : മാലിന്യ മുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി കൊല്ലം എസ്.എൻ.ഡി.പി. കോളേജ് എൻ.എസ്.എസ് വി ദ്യാർത്ഥികൾ ഇന്നു രാവിലെ കൊല്ലം ടൗൺ ശുചീകരിച്ചു. വ്യാപാരി വ്യവസായി കൊല്ലം യൂനിറ്റിന്റെ സഹായത്തോടെയാണ് ശുചീകരണം...

നാട്ടുവാര്‍ത്ത

Sep 28, 2023, 8:49 am GMT+0000
കൊയിലാണ്ടി ദേശീയപാതയില്‍ കുഴിയും വെള്ളക്കെട്ടും ; ബി.ജെ.പി വാഴ വെച്ച് പ്രതിഷേധിച്ചു

കൊയിലാണ്ടി : ദേശീയപാതയിൽ കൊയിലാണ്ടി ടൗണിന് തെക്ക് ഭാഗത്ത് മീത്തലെ കണ്ടി പള്ളിക്ക് സമീപം വലിയ കുഴി രൂപപ്പെടുകയും ഇവിടെ ധാരാളം  വാഹനങ്ങൾ  അപകടത്തിൽ പെടുന്നത് നിത്യ സംഭവവുമാണ്. ഇന്ന് കാലത്തും ഉണ്ടായ...

നാട്ടുവാര്‍ത്ത

Sep 28, 2023, 8:46 am GMT+0000
പയ്യോളി മുൻസിപ്പൽ വൈസ് ചെയർപേഴ്സൺ പത്മശ്രീ പള്ളിവളപ്പിന് മഹിളാ കോൺഗ്രസ് നൽകുന്ന സ്വീകരണം ഇന്ന്

പയ്യോളി : പയ്യോളി മുൻസിപ്പാലിറ്റി വൈസ് ചെയർമാനായി തിരഞ്ഞെടുത്ത പത്മശ്രീ പള്ളിവളപ്പിലിന് മഹിളാ കോൺഗ്രസ് പയ്യോളി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ന് വൈകിട്ട് 3 30ന്  സ്വീകരണം നൽകും.  രാജീവ് ഗാന്ധി മിനി...

നാട്ടുവാര്‍ത്ത

Sep 28, 2023, 3:50 am GMT+0000
തുറയൂർ, ഇടിഞ്ഞകടവ് പരേതനായ ഓടകടവത്ത് അബ്ദുള്ളയുടെ ഭാര്യ ഖദീജ നിര്യാതയായി.

തുറയൂർ:ഇടിഞ്ഞകടവ് പരേതനായ ഓടകടവത്ത് അബ്ദുള്ളയുടെ ഭാര്യ ഖദീജ (75)നിര്യാതയായി.മക്കൾ:അബ്ദുൽ ഗഫൂർസുഹ്‌റ, സൗദ സീനത്ത്. മരുമക്കൾ:അബ്ദുറഹ്മാൻ കൂട്ടലിട. നാസർ മേപ്പയൂർ. ബഷീർ മൂലാട്.

Sep 27, 2023, 11:38 am GMT+0000
പയ്യോളി കോ-ഓപ്പറേറ്റീവ് അർബൻ ബാങ്ക് ‘എ’ ക്ലാസ് മെമ്പർമാരുടെ വാർഷിക പൊതുയോഗം സെപ്റ്റംബർ 29 ന്

പയ്യോളി : നിപാ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മാറ്റിവെച്ച പയ്യോളി കോ-ഓപ്പറേറ്റീവ് അർബൻ ബാങ്ക് ‘എ’ ക്ലാസ് മെമ്പർമാരുടെ വാർഷിക പൊതുയോഗം സെപ്റ്റംബർ 29 വെള്ളിയാഴ്ച പകൽ 11 മണിക്ക് ബാങ്ക് ഹെഡ്...

നാട്ടുവാര്‍ത്ത

Sep 27, 2023, 10:23 am GMT+0000
പൂക്കാട് കലാലയത്തിൽ നാടകൊത്സവം

കൊയിലാണ്ടി: പൂക്കാട് കലാലയത്തിൽ സുവർണ്ണ ജൂബിലി നാടകോത്സവം കേരള സംഗീത നാടക അക്കാഡമിയുടെ സഹകരണത്തോടെ ഓക്റ്റോബർ 4 മുതൽ 7വരെ പുക്കാട് കലാലയത്തിൽ അമേച്വർ നാടകോത്സവം സംഘടിപ്പിക്കുന്നു. ഒക്റ്റോബർ 4ന് വൈകീട്ട് 5...

നാട്ടുവാര്‍ത്ത

Sep 27, 2023, 5:37 am GMT+0000
പയ്യോളി എ വി അബ്ദുറഹിമാൻ ഹാജി ആർട്സ് ആന്‍റ് സയൻസ് കോളേജില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

പയ്യോളി : എ വി അബ്ദുറഹിമാൻ ഹാജി ആർട്സ്  ആന്‍റ് സയൻസ് കോളേജില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.  എന്‍ എസ് എസ്  യൂണിറ്റും , ബ്ലഡ്‌ ഡോണർസ് കേരള , കോഴിക്കോട് മൈത്ര...

നാട്ടുവാര്‍ത്ത

Sep 27, 2023, 3:58 am GMT+0000
ഒഞ്ചിയം ഗവ. യുപി സ്കൂളിൽ 1982- 85 കാല പൂർവ്വ വിദ്യാർത്ഥികൾ കുട്ടികൾക്ക് ജേഴ്സി നൽകി

വടകര: ഒഞ്ചിയം ഗവൺമെൻറ് യുപി സ്കൂളിൽ 1982- 85 കാലയളവിൽ പഠിച്ച പൂർവ്വ വിദ്യാർത്ഥികൾ കുട്ടികൾക്ക് ജേഴ്സി നൽകി. സഹപാഠികൾ 1982- 85 എന്ന പേരിൽ കൂട്ടായ്മ രൂപീകരിക്കുകയും അതേ പേരിൽ തന്നെ...

Sep 26, 2023, 3:30 pm GMT+0000
നന്തിയിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റിന്റെ വാർഷിക ജനറൽബോഡി യോഗം

നന്തി ബസാർ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നന്തി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വാർഷിക ജനറൽബോഡി യോഗം പഞ്ചായത്ത് പ്രസിഡണ്ട് സി.കെ.ശ്രീകുമാർ ഉൽഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് പവിത്രൻ ആതിര അധ്യക്ഷനായി. രാജ്യത്ത്...

Sep 26, 2023, 3:07 pm GMT+0000