കൊയിലാണ്ടിയിൽ നാഗരികം – 2023 ആഗസ്ത് 19 ന് തുടങ്ങും

കൊയിലാണ്ടി: നഗരസഭയുടെ ഓണാഘോഷപരിപാടികൾ ആഗസ്റ്റ് 19മുതൽ 27 വരെ കൊയിലാണ്ടി ടൗൺഹാളിൽ നടക്കും.19 ന് വൈകീട്ട് വിപണനമേള നഗരസഭാ ചെയർപേഴ്സൺ ഉദ്ഘാടനം ചെയ്യും. കുടുംബശ്രീ സംരംഭക ഉത്പന്നങ്ങളുടെ വിപണനമേള ആഘോഷ പരിപാടികളുടെ മുഖ്യ...

നാട്ടുവാര്‍ത്ത

Aug 17, 2023, 10:13 am GMT+0000
ഊരള്ളൂരിലെ രാജീവിൻ്റെ മരണം ; ദുരുഹത മാറ്റണമെന്ന് കർമ്മസമിതി

കൊയിലാണ്ടി: ഊരള്ളൂരിൽ കത്തി കരിഞ്ഞ നിലയിൽ കണ്ട പെയിൻ്റർ കോച്ചേരി രാജീവിൻ്റെ  (56) മരണം സംബന്ധിച്ച് ദുരൂഹത മാറ്റണമെന്നാവശ്യപ്പെട്ട് നാട്ടുകാർ കർമ്മസമിതി രൂപീകരിച്ചു.പഞ്ചായത്ത് പ്രസിഡണ്ട് എം.എം.സുഗതൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ എം.പ്രകാശൻ, ജെ.പ്രേം...

നാട്ടുവാര്‍ത്ത

Aug 17, 2023, 10:06 am GMT+0000
തുറയൂർ ലയൺസ് ക്ലബ്ബ് കർഷകശ്രീ അവർഡ് നേടിയ പാലത്തിൽ രവീന്ദ്രനെ  ആദരിച്ചു

തുറയൂർ:  തുറയൂർ ലയൺസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പഞ്ചായത്തിലെ ഏറ്റവും നല്ല കർഷകശ്രീ അവർഡ് നേടിയ പാലത്തിൽ രവീന്ദ്രനെ  ആദരിച്ചു. അദരവ് ക്ലബ് പ്രസിഡന്റ് അഫ്സൽ പെരിങ്ങാട്ട് നിർവ്വഹിച്ചു. ചടങ്ങിൽ വാർഡ് മെമ്പർ കെ.പി...

നാട്ടുവാര്‍ത്ത

Aug 17, 2023, 7:58 am GMT+0000
ഓണം വരവായ്; പുളിയഞ്ചേരിയിലെ അയ്യപ്പാരി ക്ലസ്റ്ററിൽ ചെണ്ട് മല്ലികൾ ഒരുങ്ങി കഴിഞ്ഞു

കൊയിലാണ്ടി: ‘ഒരു പൂ ചോദിച്ചപ്പോൾ പൂക്കാലം തന്നെ നല്കി’യതു പോലെയാണ് മാരി ഗോൾഡ് എഫ്.ഐ ജി സംഘം. അത്തപ്പൂക്കളമൊരുക്കാൻ പുളിയഞ്ചേരിയിലെ അയ്യപ്പാരി ക്ലസ്റ്ററിൽ ഓറഞ്ചും മഞ്ഞയും നിറത്തിലുള്ള ചെണ്ട് മല്ലികൾ ഒരുങ്ങി കഴിഞ്ഞു....

നാട്ടുവാര്‍ത്ത

Aug 17, 2023, 7:39 am GMT+0000
ചിങ്ങപുരം നവരംഗ് ഗ്രന്ഥശാല സ്വാതന്ത്ര്യ സമര ചരിത്ര ക്വിസ് നടത്തി

ചിങ്ങപുരം: സ്വാതന്ത്ര്യ ദിനാഘോഷത്തിൻ്റെ ഭാഗമായി നവരംഗ് ഗ്രന്ഥശാല ചിങ്ങപുരം സ്വാതന്ത്ര്യ സമര ചരിത്ര ക്വിസ് നടത്തി. എൽ.പി വിഭാഗത്തിൽ അഭയ് കൃഷ്ണ.എസ് ( വീരവഞ്ചേരി എൽ.പി), എസ് പാർവ്വണ, എസ്  ശ്രീരസ്യ (വന്മുകം...

നാട്ടുവാര്‍ത്ത

Aug 17, 2023, 3:50 am GMT+0000
പള്ളിക്കര കോടനാട്ടും കുളങ്ങര പരദേവതാ ക്ഷേത്രത്തിലെ രാമായണ മാസാചരണ ചടങ്ങുകൾ സമാപിച്ചു

തിക്കോടി: പള്ളിക്കര കോടനാട്ടും കുളങ്ങര പരദേവതാ ക്ഷേത്രത്തിലെ രാമായണ മാസാചരണ ചടങ്ങുകൾ സമാപിച്ചു. ഒരു മാസക്കാലമായി ക്ഷേത്രത്തിൽ രാമായണം നിത്യപാരായണം ചെയ്ത ശ്രീനിവാസൻ പള്ളിക്കരയെ ക്ഷേത്ര കമ്മിറ്റി പ്രസിഡണ്ട് ടി.പി.പ്രജീഷ് കുമാർ പൊന്നാട...

നാട്ടുവാര്‍ത്ത

Aug 17, 2023, 2:40 am GMT+0000
വൻമുഖം ഗവ.ഹൈസ്കൂളിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

നന്തി ബസാർ: വൻമുഖം ഗവ ഹൈസ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷം വിപുലമായി ആഘോഷിച്ചു. പിടിഎ പ്രസിഡന്റിന്റെ അധ്യക്ഷതയിൽ ഹെഡ്മിസ്ട്രസ് സുചിത്ര ടീച്ചർ ദേശീയ പതാക ഉയർത്തി. എം പി ടി എ പ്രസിഡന്റ് ജിസ്ന, പി....

Aug 16, 2023, 4:27 pm GMT+0000
സ്വാതന്ത്ര്യദിനത്തിൽ പള്ളിക്കര സി.യു.സി ഒന്നാം വാർഷികം ആഘോഷിച്ചു

തിക്കോടി: പള്ളിക്കര 49ാം ബൂത്ത് കണ്ടോത്ത് മുക്ക് സി.യു.സി യുടെ സ്വാതന്ത്ര്യദിന പരിപാടികളും, ഒന്നാം വാർഷിക ആഘോഷവും കെപിസിസി സെക്രട്ടറി മഠത്തിൽ നാണു മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു. ഇ.ബാലൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ...

Aug 16, 2023, 4:13 pm GMT+0000
സർഗാലയയിൽ എൻ.എസ്.എസ് വളണ്ടിയർമാർക്കായുള്ള ‘എറൈസ്’ ക്യാമ്പിന് തുടക്കമായി

പയ്യോളി: ഹയർ സെക്കൻ്ററി നാഷണൽ സർവ്വീസ് സ്കീം ഒന്നാം വർഷ എൻ.എസ്.എസ് വളണ്ടിയർമാർക്കായി നടപ്പിലാക്കുന്ന എറൈസ് നേതൃക്യാമ്പിൻ്റെ രണ്ടാം ബാച്ചിന് ഇരിങ്ങൽ സർഗാലയയിൽ തുടക്കമായി. കോഴിക്കോട് , വയനാട്, മലപ്പുറം ജില്ലകളിളെ 130...

Aug 16, 2023, 2:02 pm GMT+0000
സ്വാതന്ത്ര്യദിനാഘോഷം; പയ്യോളി ഒപ്പം റസിഡന്റ്‌സ് അസോസിയേഷൻ പായസ വിതരണം നടത്തി

പയ്യോളി: ഒപ്പം റസിഡന്റ്‌സ് അസോസിയേഷൻ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി പയ്യോളിയിൽ 500 പേർക്ക് പായസ വിതരണം നടത്തി. പ്രസിഡന്റ്‌ പി.എം.മുസ്‌തഫ  പതാക ഉയർത്തി. കളത്തിൽ കാസിം, നിഷിത് മരച്ചാലിൽ, രാജൻ തിങ്കൾ എന്നിവർ നേതൃത്വവും...

Aug 16, 2023, 1:39 pm GMT+0000