ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ അഴിയൂർ പഞ്ചായത്ത് സർവ്വകക്ഷിയോഗം അനുശോചിച്ചു

അഴിയൂർ : മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ അഴിയൂർ പഞ്ചായത്ത് സർവ്വകക്ഷിയോഗം അനുശോചിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആയിഷാ ഉമ്മർ അദ്ധ്യക്ഷം വഹിച്ചു. പി.ബാബുരാജ്, എം.പി. ബാബു .ശശിധരൻ തോട്ടത്തിൽ, കെ.പി ജയകുമാർ,,...

നാട്ടുവാര്‍ത്ത

Jul 22, 2023, 3:19 am GMT+0000
കൊയിലാണ്ടിയിൽ സ്വകാര്യ ബസ്സുകൾ മിന്നൽ പണിമുടക്ക് നടത്തി

കൊയിലാണ്ടി: കൊയിലാണ്ടിയിൽ സ്വകാര്യ ബസ്സുകൾ മിന്നൽ പണിമുടക്ക്  നടത്തി.  കോഴിക്കോട്, വടകര, കൊയിലാണ്ടി റൂട്ടുകളിലും, കിഴക്കൻ പ്രദേശത്തെക്കും ബസ്സുകൾ ഓടിയില്ല.മേപ്പയ്യൂർ റൂട്ടിലോടുന്ന സ്വകാര്യ ബസ്സിലെ ജീവനക്കാരെ പോലീസ് മർദ്ദിക്കുകയും, കേസെടുക്കുകയും ചെയ്തതിൽ പ്രതിഷേധിച്ചാണ്...

നാട്ടുവാര്‍ത്ത

Jul 22, 2023, 2:48 am GMT+0000
പ്ലസ് വൺ സീറ്റ് വിവേചനം :  പയ്യോളിയില്‍ വെൽഫെയർ പാർട്ടി പ്രതിഷേധ ധർണ്ണ നടത്തി

പയ്യോളി : എസ്.എസ്.എൽ.സി. പരീക്ഷയിൽ  ഉപരിപഠനത്തിനർഹരായ മുഴുവൻ വിദ്യാർത്ഥികൾക്കും ആവശ്യമായ പ്ലസ് വൺ സീറ്റുകൾ അനുവദിച്ച് കൊണ്ട്  മലബാർ മേഖലയോടുള്ള വിദ്യാഭ്യാസവകുപ്പിൻ്റെ വിവേചനം അവസാനിപ്പിക്കണമെന്ന്‌ വെൽഫെയർ പാർട്ടി പ്രതിഷേധ ധർണ്ണ ആവശ്യപ്പെട്ടു . പയ്യോളി...

നാട്ടുവാര്‍ത്ത

Jul 22, 2023, 2:38 am GMT+0000
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ കൊയിലാണ്ടി പൗരാവലി അനുശോചിച്ചു

കൊയിലാണ്ടി: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ കൊയിലാണ്ടി പൗരാവലി അനുശോചിച്ചു. അനുശോചന യോഗം കൊയിലാണ്ടി എം.എൽ.എ കാനത്തിൽ ജമീല അദ്ധ്യക്ഷത വഹിച്ചു. അഡ്വ കെ.വിജയൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. മുൻ എം.എൽ.എ. പി...

Jul 21, 2023, 4:04 pm GMT+0000
കൊയിലാണ്ടി താലൂക്ക് ആശുപത്രി ജില്ലാ ആശുപത്രി ആയി ഉയർത്തി നഴ്സിംഗ് ഓഫീസർമാരുടെ പുതിയ തസ്തിക സൃഷ്ടിക്കണം: കെജിഎൻഎ

. കൊയിലാണ്ടി: താലൂക്ക് ആശുപത്രി  ജില്ലാ ആശുപത്രി ആയി ഉയർത്തി നഴ്സിംഗ് ഓഫീസർമാരുടെ പുതിയ തസ്തിക സൃഷ്ട്ടിച്ച് പൊതു ജനാരോഗ്യ സംവിധാനങ്ങൾ ശക്തി പെടുത്തണം എന്ന് കേരള ഗവ നഴ്സസ് അസോസിയേഷൻ കൊയിലാണ്ടി...

Jul 21, 2023, 1:57 pm GMT+0000
കൊയിലാണ്ടിയിൽ പ്രൊജക്ട് കൺസൽട്ടേഷൻ ശില്‌പശാല നടത്തി

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ ഖരമാലിന്യ പരിപാലന പദ്ധതിയുടെ പ്രോജക്ട് കൺസൽട്ടേഷൻ ശില്പശാല നടത്തി. വരുന്ന 30 വർഷത്തെ ആവശ്യങ്ങൾ കണ്ടെത്തി ശാസ്ത്രീയമായ പരിഹാര മാർഗ്ഗങ്ങൾ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ശില്പശാല നഗരസഭാ...

Jul 21, 2023, 1:20 pm GMT+0000
നവീകരിച്ച ‘വെങ്ങളം കൃഷ്ണ കുളം’  ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: പന്തലായനി ബ്ലോക് പഞ്ചായത്തിൻ്റെ 22-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ചേമഞ്ചേരി ഗ്രാമപഞ്ചായത്തിൽ നവീകരിച്ച ‘വെങ്ങളം കൃഷ്ണ കുളം’  ഉദ്ഘാടനം പന്തലായനി ബ്ലോക് പഞ്ചായത്ത് പ്രസിഡൻ്റ് പി ബാബുരാജ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത്...

Jul 21, 2023, 1:09 pm GMT+0000
റോക്കറ്റ് നിർമ്മാണം, സ്കൂൾ പ്ലാനറ്റോറിയം; ആന്തട്ട ഗവ.യുപി സ്കൂളിൽ ചാന്ദ്രദിനം ആഘോഷിച്ചു

പേരാമ്പ്ര:  മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയ ജൂലൈ 21 ന്  ആന്തട്ട ഗവ.യു.പി സ്കൂളിൽ വൈവിധ്യമാർന്ന പരിപാടികളോടെ ചാന്ദ്രദിനം ആഘോഷിച്ചു. റോക്കറ്റ് നിർമ്മാണം, സ്കൂൾ പ്ലാനറ്റോറിയം , കൊളാഷ് നിർമാണം, ഉപഗ്രഹ ക്ലാസ്...

Jul 21, 2023, 12:39 pm GMT+0000
പയ്യോളി പടിഞ്ഞാറെ തുരുത്തി മാണിക്യം നിര്യാതയായി

പയ്യോളി :പടിഞ്ഞാറെ തുരുത്തി മാണിക്യം (92 )നിര്യാതയായി. ഭർത്താവ്: പരേതനായ കോരൻ. മക്കൾ: വസന്ത മേപ്പയൂർ, സരോജിനി കീഴൂർ, അനിൽകുമാർ (മസ്കറ്റ്) , വിനോദ് ( അപ്പോളോ ലാബ്) പയ്യോളി ,ബിന്ദു പയ്യോളി...

Jul 21, 2023, 12:35 pm GMT+0000
സി എ റഹ്മാനെ മൂടാടിയിൽ യൂത്ത് ലീഗ് ആദരിച്ചു

മൂടാടി: അൻപത്തിയഞ്ച് വർഷം പിന്നിട്ട നന്തി ബസാർ ചന്ദ്രിക റിപ്പോർട്ടർ സി.എ റഹ്മാൻ ഡൽമനെ മുസ്ലിം യൂത്ത്ലീഗ് മൂടാടി പഞ്ചായത്ത് കമ്മിറ്റി ആദരിച്ചു. ചന്ദ്രിക തൊന്നൂറാം വാർഷികം ആലോഷിക്കുന്ന വേളയിലാണ് സി എ...

Jul 21, 2023, 11:31 am GMT+0000