കൊയിലാണ്ടി: വ്യക്തിജീവിതത്തിലും പൊതുജീവിതത്തിലും സംശുദ്ധി പാലിച്ച രാഷ്ട്രിയ നേതാവായിരുന്നു ഉഴവൂർ വിജയനെന്ന് എൻ.സി.പി.സംസ്ഥാന സെക്രട്ടറി സി. സത്യചന്ദ്രൻ. ഇടതു...
Jul 24, 2023, 3:38 am GMT+0000തിക്കോടി: പെരുമാൾപുരം നടയ്ക്കൽ ഗംഗാധരൻ്റെയും ദേവിയുടെയും മകൻ വിമുക്ത ഭടനായ സന്തോഷ് കുമാർ (45) നിര്യാതനായി. ഭാര്യ: റൂബി. മക്കൾ: സിയ, അലോന. സഹോദരി: രമ്യ.
കൊയിലാണ്ടി:മലയാള സിനിമയിലെ സിങ്കിങ് സൗണ്ട്നുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ വൈശാഖ് പി വി യെ കൊയിലാണ്ടി സേവാഭാരതി അനുമോദിച്ചു. സേവാഭാരതി ട്രഷർ കല്ലിയേരി മോഹനൻ പൊന്നാട അണിയിച്ചു. ഭാരവാഹികളായ കെ കെ...
കൊയിലാണ്ടി : എ ടി അഷ്റഫ് സ്മാരക റെഡ്ക്രോസ് അവാർഡിന് അപേക്ഷ ക്ഷണിച്ചു. ഇന്ത്യൻ റെഡ്ക്രോസ് വളണ്ടിയറും ഫയർ ആന്റ് റസ്ക്യു ചീഫ് വാർഡനും ദുരന്ത നിവാരണ പ്രവർത്തകനുമായിരുന്ന എ.ടി.അഷ്റഫിന്റെ സ്മരണയിൽ ഇന്ത്യൻ...
പയ്യോളി: കേരള ഖരമാലിന്യ പരിപാലന പദ്ധതി നഗരസഭയിൽ നടപ്പിലാക്കുന്നതിന്റെ ഭാഗമായി ശില്പശാല നടത്തി. ഖരമാലിന്യ പരിപാലനത്തിൽ പയ്യോളിയിൽ നിലനിൽക്കുന്ന പ്രശ്നങ്ങളും പരിഹരിക്കുന്നതിനുള്ള നിർദ്ദേശങ്ങളും ചർച്ച ചെയ്തു. ദീർഘകാലാടിസ്ഥാനത്തിലും ഹ്രസ്വകാലാടിസ്ഥാനത്തിലും ഏറ്റെടുത്ത് നടപ്പിലാക്കേണ്ട പദ്ധതികൾ...
വടകര : ജനജീവിതത്തിന് ഭീക്ഷണി നേരിടുന്ന തരത്തിൽ മുക്കാളി വഴി ചോമ്പാല കടലിലേക്ക് ഒഴുകുന്ന കാപ്പുഴക്കല്‍ തോട്ടിൽ അടിഞ്ഞു കിടക്കുന്ന മണല്‍ തിട്ട നീക്കം ചെയ്യാൻ മൈനർ ഇറിഗേഷന്‍ വകുപ്പ് നടപടിയെടുക്കമെന്ന് അഴിയൂർ...
മേപ്പയ്യൂർ: ചങ്ങരംവെള്ളി മീത്തലെ ചാലിൽ കുഞ്ഞബ്ദുള്ളയുടെ വീടിനും മുകളിലാണ് മരം വീണത്. ശനിയാഴ്ച രാവിലെ 11.30 ഓടെയാണ് സംഭവം. മുൻഭാഗത്താണ് മരം വീണത്. വീട് തകർന്ന നിലയിലാണ്. ഗ്രാമ പഞ്ചായത്ത് അധികൃതരുടെയും വില്ലേജ്...
പയ്യോളി : എൽ ജെ ഡി പയ്യോളി മുൻസിപ്പൽ കൺവെൻഷനും പ്രമുഖ സോഷ്യലിസ്റ്റ് നേതാക്കളായ വി കെ പദ്മനാഭൻ കമ്പോണ്ടർ, കെ പി ഗോപിനാഥൻ അനുസ്മരണവും പയ്യോളിയിൽ നടന്നു. അനുസ്മരണ സമ്മേളനം...
കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തില്‍ ‘ഇല്ലം നിറ’ ജൂലായ് 24ന്. രാവിലെ പത്തിനും 11 മണിക്കും ഇടയില്‍ ഇല്ലം നിറ ചടങ്ങ് നടക്കുമെന്ന് ട്രസ്റ്റിബോര്‍ഡ് ചെയര്മാന് വാഴയില്‍ ബാലന് നായരും എക്സിക്യുട്ടീവ് ഓഫീസര്‍...
കൊയിലാണ്ടി: കൊയിലാണ്ടിയിൽ സ്വകാര്യ ബസ്സുകൾ മിന്നൽ പണിമുടക്ക് യാത്രക്കാർ വലഞ്ഞു. കോഴിക്കോട്, വടകര- കൊയിലാണ്ടി റൂട്ടുകളിലും, കിഴക്കൻ പ്രദേശത്തെക്കും ബസ്സുകൾ ഓടിയില്ല. രാവിലത്തെ മിന്നൽ പണിമുടക്കിൽ വിദ്യാർത്ഥികളും, ജീവനക്കാരും വലഞ്ഞു. മേപ്പയ്യൂർ-കോഴിക്കോട് റൂട്ടിലോടുന്ന...
കൊയിലാണ്ടി: ഇന്ന് രാവിലെ അത്തോളി വേളൂരിലാണ് മരം റോഡിലേക്ക് പൊട്ടി വീണ് ഗതാഗതം തടസ്സപ്പെട്ടത്. വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന സ്ഥലത്തെത്തുകയും മരം മുറിച്ചു മാറ്റുകയും ചെയ്തു. ഗ്രേഡ് എ.എസ്.ടി.ഒ....