തൃശൂരിൽ പ്രവർത്തകർക്ക് നേരെ ലാത്തി ചാർജ്; പയ്യോളിയിൽ ബി.ജെ.പി യുടെ പ്രതിഷേധ പ്രകടനം

പയ്യോളി: തൃശൂരിൽ ബി ജെ പി പ്രവർത്തകർക്ക് നേരെ പോലീസ് നടത്തിയ ക്രൂരമായ ലാത്തി ചാർജ്ജിനെതിരെയും സുരേഷ് ഗോപിയുടെ ഓഫീസ് ബോർഡിൽ കരിഓയിൽ ഒഴിച്ചതിനെതിരെയും ബി ജെ പി. പയ്യോളി മണ്ഡലം പ്രതിഷേധ...

Aug 13, 2025, 3:59 pm GMT+0000
മരളൂർ മഹാദേവ ക്ഷേത്രത്തിൽ ശീകോവിൽ സമർപ്പണവും അഷ്ടമംഗല്യ പ്രശ്നവും സെപ്തംബർ 9,10 തീയതികളിൽ

  കൊയിലാണ്ടി: മരളൂർ മഹാദേവ ക്ഷേത്രത്തിൽ അരക്കോടി രൂപ ചെലവിൽ ചെമ്പോല പതിച്ച് പുനരുദ്ധരിച്ച ശ്രീകോവിലിൻ്റെ സമർപ്പണം സെപ്തംബർ ഒൻമ്പതിന്. തന്ത്രി തൃശൂർ കൊടകര അഴകത്ത് മന എ.ടി. മാധവൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ...

Aug 13, 2025, 3:52 pm GMT+0000
ഇറക്കുമതി തീരുവ കൂട്ടിയ നടപടി; ട്രംപിനും മോദിക്കുമെതിരെ പയ്യോളിയിൽ കർഷക തൊഴിലാളി സംഘടനകളുടെ പ്രതിഷേധ പ്രകടനം

പയ്യോളി: ഇറക്കുമതി തീരുവ കൂട്ടിയ ട്രംപിൻ്റെ നടപടിക്കെതിരായും നിസംഗത പാലിക്കുന്ന മോദിക്കെതിരായും ഇടതുപക്ഷ കർഷക – കർഷക തൊഴിലാളി സംഘടനകളായ കേരള കർഷകസംഘം, കെഎസ്കെടിയു, അഖിലേന്ത്യാ കിസാൻ സഭ , കിസാൻ ജനത...

Aug 13, 2025, 3:45 pm GMT+0000
വോട്ട് കൊള്ള: പയ്യോളിയിൽ യൂത്ത് കോൺഗ്രസ് ഇലക്ഷൻ കമ്മീഷന് കത്ത് അയച്ചു

  പയ്യോളി: വോട്ട് കൊള്ളയ്ക്ക് ചൂട്ടുപിടിക്കുന്ന ഇലക്ഷൻ കമ്മീഷൻ്റെ  നടപടികൾക്കെതിരെ രാഹുൽ ഗാന്ധി ഉയർത്തിയ 5 ചോദ്യങ്ങൾ ഉയർത്തിക്കൊണ്ട് പയ്യോളി മണ്ഡലം യൂത്ത് കോൺഗ്രസ് പയ്യോളി പോസ്റ്റ് ഓഫീസിൽ ഇലക്ഷൻ കമ്മീഷന് കത്ത്...

Aug 13, 2025, 3:37 pm GMT+0000
രാഹുൽ ഗാന്ധിയുടെ അറസ്റ്റ്; മേപ്പയ്യൂരിൽ യു.ഡി.എഫിന്റെ പ്രതിഷേധം

മേപ്പയ്യൂർ: രാഹുൽ ഗാന്ധിയെയും ഇന്ത്യ സഖ്യം എം പി മാരെയും അറസ്റ്റ് ചെയ്ത  നടപടിയിൽ പ്രതിഷേധിച്ച് യു.ഡി.എഫ് മേപ്പയ്യൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ പ്രതിഷേധ പ്രകടനവും പ്രതിഷേധ സായാഹ്നവും സംഘടിപ്പിച്ചു. ഡി.സി.സി.സെക്രട്ടറി...

Aug 13, 2025, 3:30 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ്14 വ്യാഴാഴ്‌ച്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ്14 വ്യാഴാഴ്‌ച്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..   1.ജനറൽ മെഡിസിൻ വിഭാഗം ഡോ:വിപിൻ 3:00 PM to 6:00 PM   2.ശിശുരോഗ വിഭാഗം ഡോ :...

koyilandy

Aug 13, 2025, 1:26 pm GMT+0000
രാഹുൽ ഗാന്ധിയുടെ അറസ്റ്റ്; കൊയിലാണ്ടിയിൽ കോൺഗ്രസിന്റെ പ്രതിഷേധ പ്രകടനം

  കൊയിലാണ്ടി : വോട്ടർ പട്ടികയിൽ ക്രമക്കേട് ആരോപിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇന്ത്യാ മുന്നണി ഇലക്ഷൻ കമ്മീഷനിലേക്ക് നടത്തിയ മാർച്ചിൽ രാഹുൽ ഗാന്ധിയെയും, സഹ എം പി മാരെയും...

Aug 12, 2025, 3:06 pm GMT+0000
റോഡുകളുടെ ശോചനീയാവസ്ഥ; പയ്യോളിയിൽ ഓട്ടോ തൊഴിലാളികളുടെ പണിമുടക്ക് പൂർണം

പയ്യോളി : റോഡുകളുടെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച് പയ്യോളിയിൽ ഓട്ടോ കോഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ഓട്ടോ തൊഴിലാളികളുടെ  പണിമുടക്ക് പൂർണ്ണം. നഗരസഭയിലെ പൊട്ടിപ്പൊളിഞ്ഞ മുഴുവൻ റോഡുകളും ഗതാഗത യോഗ്യമാക്കുക, നാഷണൽ ഹൈവേ സർവീസിൽ...

Aug 12, 2025, 2:23 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 13 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 13 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.കാർഡിയോളജി വിഭാഗം ഡോ:പി. വി ഹരിദാസ് 4 PM to 5.30 PM 2.പൾമണോളജി വിഭാഗം ഡോ: മോണിക്ക...

Aug 12, 2025, 1:10 pm GMT+0000
അഴിയൂരിൽ ഓട്ടോയിൽ കടത്തിയ 63 ലിറ്റർ വിദേശമദ്യം പിടികൂടി; പ്രതി രക്ഷപ്പെട്ടു 

വടകര:   അഴിയൂരിൽ ജി.ജെ. ബി സ്കൂളിന് സമീപം ഓട്ടോയിൽ കടത്തിയ 63 ലിറ്റർ വിദേശമദ്യം പിടികൂടി. പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു.  KL-58-AH-6173 നമ്പർ ഓട്ടോയിലാണ് വിദേശമദ്യം കടത്തിയത്. വടകര എക്സൈസ് സർക്കിൾ ഓഫീസിലെ...

Aug 12, 2025, 12:31 pm GMT+0000