വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂളിൽ യുദ്ധത്തിനെതിരായി ശാന്തി ദീപം തെളിയിച്ചു

ചിങ്ങപുരം: വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂളിൽ ഹിരോഷിമ-നാഗസാക്കി ദിനാചരണത്തിൻ്റെ ഭാഗമായി സഡാക്കോ കൊക്കുകളേന്തി ശാന്തി ദീപം തെളിയിച്ച് യുദ്ധവിരുദ്ധ പ്രതിജ്ഞയെടുത്തു. പി.ടി.എ. പ്രസിഡൻ്റ് പി.കെ.അനിൽ കുമാർ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക എൻ.ടി.കെ. സീനത്ത് അധ്യക്ഷത വഹിച്ചു....

Aug 8, 2025, 12:19 pm GMT+0000
കൊയിലാണ്ടിയിൽ രാസ ലഹരിയുമായി യുവാവ് പിടിയിൽ

കൊയിലാണ്ടി: കൊയിലാണ്ടിയിൽ രാസ ലഹരിയുമായി യുവാവ് പിടിയിൽ. കൊയിലാണ്ടി പന്തലായനി സ്വദേശി കെ വി ഫൈജാസാണ് പിടിയിലായത്. ഇന്നലെ പുലര്‍ച്ചെ 1.45 ഓടെ കൊയിലാണ്ടി ബസ് സ്റ്റാന്റിന് വടക്ക് ഭാഗത്തെ മേല്‍പ്പാലത്തിന് സമീപത്തു...

Aug 8, 2025, 12:02 pm GMT+0000
കീഴൂർ എ യു പി സ്കൂളിൽ എം എസ് സ്വാമിനാഥൻ ജന്മ ശതാബ്ദി ദിനാചരണം

പയ്യോളി: എം എസ് സ്വാമിനാഥൻ കാർഷിക ക്ലബ്ബിന്റെയും കീഴൂർ എ യു പി സ്കൂൾ കാർഷിക ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിൽ എംഎസ് സ്വാമിനാഥൻ ജന്മ ശതാബ്ദി ദിനാചരണം നടത്തി. അനുസ്മരണം, ഡോക്യുമെൻററി പ്രദർശനം,വൃക്ഷത്തൈ നടൽ,...

Aug 7, 2025, 5:36 pm GMT+0000
സർഗാലയയിൽ ദേശീയ കൈത്തറി ദിനം ആചരിച്ചു

പയ്യോളി: കോഴിക്കോട് ജില്ല വ്യവസായ കേന്ദ്രവും, കൈത്തറി വസ്ത്ര ഡയറക്ടറേറ്റും ജില്ലാ കൈത്തറി വികസന സമിതിയും സംയുക്തമായി ദേശീയ കൈത്തറി ദിനം ആചരിച്ചു. ഇരിങ്ങൽ സർഗാലയ ക്രാഫ്റ്റ് വില്ലേജിൽ വച്ച്സംഘടിപ്പിച്ച പരിപാടി ജില്ലാ...

Aug 7, 2025, 5:26 pm GMT+0000
കൊയിലാണ്ടിയിൽ വീണു കിട്ടിയ സ്വർണ്ണാഭരണം കോടതിയിൽ ഏൽപ്പിച്ച് വിദ്യാർത്ഥികൾ മാതൃകയായി

കൊയിലാണ്ടി: വീണു കിട്ടിയ സ്വർണ്ണാഭരണം കോടതിയിൽ ഏൽപ്പിച്ച് വിദ്യാർത്ഥികൾ. കൊയിലാണ്ടി ജിവിഎച്ച്എഎസ് എസ് ലെ പ്ലസ് വൺ വിദ്യാർത്ഥികളായ ഭവ്യ ശ്രീ ,ശിവാനി എന്നീ വിദ്യാർത്ഥിനികൾക്കാണ് ചൊവ്വാഴ്ച വൈകീട്ട് ബസ് സ്റ്റാന്റിൽ വെച്ച്...

Aug 7, 2025, 3:19 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഓഗസ്റ്റ് 08 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഓഗസ്റ്റ് 08 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ഗൈനക്കോളജി വിഭാഗം ഡോ : ഹീരാ ബാനു ( 5.00 PM to 6.00 PM) 2....

നാട്ടുവാര്‍ത്ത

Aug 7, 2025, 3:09 pm GMT+0000
റോഡുകളുടെ ശോചനീയാവസ്ഥ; ആഗസ്റ്റ് 12 ന് പയ്യോളിയിൽ ഓട്ടോ തൊഴിലാളികളുടെ സൂചന പണിമുടക്ക്

. പയ്യോളി : റോഡുകളുടെ ശോചനീയാവസ്ഥയ്ക്ക് പരിഹാരം കാണാത്തതിൽ പ്രതിഷേധിച്ച് ആഗസ്റ്റ് 12  ന് ചൊവ്വാഴ്ച സൂചന പണിമുടക്ക് നടത്താൻ ഓട്ടോ കോ -ഓഡിനേഷൻ കമ്മിറ്റി പയ്യോളി വ്യാപാര ഭവനിൽ വിളിച്ചുചേർത്ത ജനറൽ...

Aug 7, 2025, 2:18 pm GMT+0000
ഹിരോഷിമ ദിനത്തിൽ യുദ്ധവിരുദ്ധ പ്രതിജ്ഞയെടുത്ത് ചിങ്ങപുരം സി കെ ജി സ്കൂൾ എൻഎസ്എസ് വളണ്ടിയർമാർ

  ചിങ്ങപുരം: സി കെ ജി മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ ‘യുദ്ധവിരുദ്ധ ദിനം’ ആചരിച്ചു. ഹിരോഷിമ ദിനമായ ഓഗസ്റ്റ് ആറിന് സ്കൂളിൽ സംഘടിപ്പിച്ച ചടങ്ങിൽ വിദ്യാർഥികൾ യുദ്ധവിരുദ്ധ...

Aug 7, 2025, 1:33 pm GMT+0000
സർവ്വീസ് റോഡുകൾ ഗതാഗത യോഗ്യമാക്കണം: ചോമ്പാല കമ്പയിൻ ആർട്സ് ആൻറ്റ് സ്പോർട്സ് ക്ലബ്

അഴിയൂർ : ദേശീയപാതയിൽ അഴിയൂർ മുതൽ മൂരാട് വരെ തകർന്ന സർവ്വീസ് റോഡുകൾ ഗതാഗത യോഗ്യമാക്കാൻ ദേശീയ പാത അതോററ്ററി അടിയന്തര നടപടി സ്വീകരിക്കണമെന്ന് ചോമ്പാല കമ്പയിൻ ആർട്സ് ആൻറ്റ് സ്പോർട്സ് ക്ലബ്...

Aug 6, 2025, 5:27 pm GMT+0000
ശിഹാബ് തങ്ങൾ അനുസ്മരണം; മേപ്പയ്യൂരിൽ പ്രവാസി ലീഗ് ഓർമ്മ മരം നട്ടു

  മേപ്പയ്യൂർ: മേപ്പയ്യൂർ പഞ്ചായത്ത് പ്രവാസി ലീഗ് കമ്മിറ്റി പാണക്കാട് സയ്യിദ് മുഹമ്മദ്‌ അലി ശിഹാബ് തങ്ങൾ അനുസ്മരണവും തങ്ങൾ ഓർമ്മ മരം നടൽ ചടങ്ങും നടത്തി. മേപ്പയ്യൂർ പഞ്ചായത്ത് മുസ്‌ലിം ലീഗ്...

Aug 6, 2025, 5:20 pm GMT+0000