പേരാമ്പ്ര : പേരാമ്പ്ര എയുപി സ്കൂളില്‍ എൽ.എസ് എസ്, യു.എസ്എസ്പരിശീലന ക്ലാസ്ഉദ്ഘാടനവും രക്ഷിതാക്കൾ, കുട്ടികൾ എന്നിവർക്കായി ബോധവൽക്കരണ ക്ലാസ്സും...
Oct 10, 2024, 10:18 am GMT+0000മേപ്പയ്യൂർ: സ്നേഹത്തിൻ്റെയും സമഭാവനയുടെയും നാദ സ്വരലയങ്ങളായി സംഗീതം കൊണ്ട് ജീവിതത്തെ നവീകരിക്കാൻ ശ്രമിച്ച മഹാജീവിതങ്ങളിലൊരാളാണ് സംഗീതകാരൻ എം.എസ്.ബാബുരാജെന്ന് പ്രശസ്ത സാഹിത്യകാരൻ വി.ആർ.സുധീഷ് പറഞ്ഞു. റിഥം മേപ്പയ്യൂർ സംഘടിപ്പിച്ച ബാബുരാജ് അനുസ്മരണം ഉദ്ഘാടനം ചെയ്ത്...
കൊയിലാണ്ടി: സ്ത്രീ ശാക്തീകരണ രംഗത്ത് കോൺഗ്രസ്സ് സർക്കാരുകൾ നടത്തിയ പ്രവർത്തനങ്ങൾ നിസ്തുലമാണന്ന് മുൻ കെ.പി.സി.സി. അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. തദ്ദേശഭരണ സ്ഥാപനങ്ങളിലെ സംവരണവും, പെൺകുട്ടികൾക്കുള്ള സൗജന്യ വിദ്യാഭ്യാസം തുടങ്ങി ഒട്ടേറെ പദ്ധതികൾ...
ചിങ്ങപുരം: വന്മുകം- എളമ്പിലാട് എം.എൽ.പി. സ്കൂളിൽ ഒക്ടോബർ 23,24 തിയ്യതികളിൽ നടക്കുന്ന മൂടാടി പഞ്ചായത്ത് തല സ്കൂൾ കലോത്സവത്തിൻ്റെ ലോഗോ മൂടാടി പഞ്ചായത്ത് പ്രസിഡൻ്റ് സി.കെ. ശ്രീകുമാർ പ്രകാശനം ചെയ്തു. പി.നാരായണൻ ഏറ്റുവാങ്ങി....
കൊയിലാണ്ടി: ആൻ്റിബയോടിക് റസിസ്റ്റൻസ് ബാക്ടിരിയ്കെതിരെയുള്ള ജനകീയ ബോധവൽക്കരണത്തിന് പഞ്ചായത്ത് വാർഡ് തലം മുതൽ സർക്കാർ ശാസ്ത്രീയ മാർഗരേഖ പുറത്തിറക്കണമെന്ന് ഫാർമസിസ്റ്റ്സ് അസോസിയേഷൻ കൊയിലാണ്ടി ഏരിയാ കൺവെൻഷൻ ആവശ്യപ്പെട്ടു. ഡോക്ടർമാരും ഫാർമസിസ്റ്റുകളും സർക്കാറിൻ്റെ ആൻ്റിബയോടിക്...
കൊയിലാണ്ടി: കൊച്ചൗസേപ്പ് ചിറ്റിലപ്പിളി നേതൃത്വം നല്‍കുന്ന ചിറ്റിലപ്പിളളി ഫൗണ്ടേഷന്‍ സേവാ ഭാരതിയുമായി സഹകരിച്ച് കൊയിലാണ്ടി നഗരസഭയിലെ കാവുംവട്ടം കൊല്ലോറംകണ്ടി അനീഷിനും കുടുംബത്തിനും നിര്‍മ്മിച്ചു നല്‍കുന്ന വീടിന്റെ തറക്കല്ലിടല്‍ കര്‍മ്മം സ്റ്റീല്‍ ഇന്ത്യാ മാനേജിംഗ്...
മൂടാടി: ജനങ്ങളെ ദുരിതത്തിലേക്ക് തള്ളിവിടുന്ന പഞ്ചായത്ത് ഭരണ സമിതിയുടെയും സർക്കാരിന്റേയും നടപടികൾ അവസാനിപ്പിക്കണമെന്ന് കെ.എസ്.യു മുൻ സംസ്ഥാന പ്രസിഡൻറ് കെ.എം. അഭിജിത്ത് ആവശ്യപ്പെട്ടു. പഞ്ചായത്തും സർക്കാരും നടപ്പിലാക്കുന്ന പല പദ്ധതികളും പൊതുജനങ്ങളെ പൊറുതിമുട്ടിക്കുകയും...
കൊയിലാണ്ടി: കെപിഎസ് ടിയെ കൊയിലാണ്ടി സബ്ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സിവിൽ സ്റ്റേഷനു മുന്നിൽ ധര്‍ണ്ണ സംഘടിപ്പിച്ചു. എയ്ഡഡ് സ്കൂൾ ഹെഡ്മാസ്റ്റർമാരുടെ സെൽഫ് ഡ്രോയിംങ് ഓഫീസ്ർ പദവി എടുത്തുകളഞ്ഞ സർക്കാർ ഉത്തരവിനെതിരെയാണ് പ്രതിഷേധ സായാഹ്ന...
ചിങ്ങപുരം: കൊങ്ങന്നൂർ കലാക്ഷേത്രത്തിൻ്റെ കീഴിൽ വടക്കേ മലബാറിലെ പ്രശസ്ത വാദ്യ കലാകാരൻ മുചുകുന്ന് ശശി മാരാരുടെ ശിക്ഷണത്തിൽ ചെണ്ടമേളം അഭ്യസിച്ച വിദ്യാർത്ഥികൾ നവരാത്രി ഉത്സവത്തോടനുബന്ധിച്ച് കൊങ്ങന്നൂർ ഭഗവതീ ക്ഷേത്രത്തിൽ ആദ്യ അരങ്ങേറ്റം കുറിച്ചു....
കൊയിലാണ്ടി: സോഷ്യലിസ്റ്റ് രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് മഹത്തായ സംഭാവനകൾ നൽകിയ നേതാവും മുൻ എം.എൽ.എ യുമായ എം.കെ പ്രേംനാഥ് അനുസ്മരണ സമ്മേളനം നടന്നു. ആർ.ജെ.ഡി കൊയിലാണ്ടി നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന അനുസ്മരണ സമ്മേളനം...
കൊയിലാണ്ടി: മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യു.ഡി.വൈ.എഫ് സംസ്ഥാന കമ്മിറ്റി നടത്തിയ നിയമസഭാ മാർച്ചിന് നേരെ നടന്ന പോലീസ് അതിക്രമത്തിലും, നേതാക്കളായ രാഹുൽ മാങ്കൂട്ടത്തിൽ, പി.കെ. ഫിറോസ് എന്നിവരെ റിമാൻഡ് ചെയ്തതിലും പ്രതിഷേധിച്ച്, കൊയിലാണ്ടി...