തിക്കോടി: തിക്കോടി ടൗണിൽ ദേശീയപാതയിൽ അടിപ്പാത നിർമിക്കണം എന്ന് ആവശ്യപ്പെട്ട് അടിപ്പാത കർമ്മസമിതിയുടെ ആഭിമുഖ്യത്തിൽ നടത്തിയ കലക്ടറേറ്റ് മാർച്ചിന്...
Oct 8, 2024, 12:11 pm GMT+0000കൊയിലാണ്ടി: കൊയിലാണ്ടി സ്പോർട്സ് കൗൺസിൽ സ്റ്റേഡിയത്തിൽ വച്ച് നടന്ന ഉപജില്ലാ കായികമേളയിൽ എൽ പി വിഭാഗത്തിൽ കോതമംഗലം ഗവ. എൽ പി സ്കൂൾ ഓവറോൾ ജേതാക്കളായി. എൽ. പി. മിനി ബോയ്സ് ,...
പയ്യോളി : മദ്യനിരോധന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ മാസ്റ്ററെയും ഭാര്യ പത്മിനി ടീച്ചറെയും സി.എച്ച്. സോഷ്യൽകൾച്ചറൽ സെൻ്റെർ പുറക്കാടിൻ്റെ ആഭിമുഖ്യത്തിൽ ആദരിച്ചു . മദ്യവിരുദ്ധപോരാട്ടത്തിൻ്റെ ഭാഗമായി മലപ്പുറം കലക്ട്രേറ്റിന്...
പയ്യോളി: പയ്യോളി ശ്രീമഹാവിഷ്ണുക്ഷേത്രത്തിൽ നവരാത്രി ആഘോഷം ആരംഭിച്ചു. ചടങ്ങുകൾക്ക് ക്ഷേത്രം മേൽശാന്തി രതീഷ് നേതൃത്വം നൽകും. ഒക്ടോബർ 10ന് ഗ്രന്ഥം വെപ്പ്, 11ന് ദുർഗാഷ്ടമി വിശേഷാൽ പൂജകൾ, ഗ്രന്ഥപൂജ, മഹാനവമി ദിവസം മഹാനവമി...
കൊയിലാണ്ടി: പൊയിൽക്കാവ് ശ്രീ ദുർഗ്ഗാദേവി ക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങൾക്ക് എത്തിച്ച ആന ഇടഞ്ഞു. ക്ഷേത്രത്തിലെ വൈകീട്ടുള്ള എഴുന്നള്ളിപ്പിന് കൊണ്ടുവരുന്നതിനിടയാണ് ആന റോഡിൽ നിന്നും ക്ഷേത്രമുറ്റത്തേക്ക് ഓടി കയറിയത്. ഞായറാഴ്ച വൈകീട്ട് അഞ്ചേകാലോടെയാണ്...
പുറക്കാട്: പറോളി നട വയലിനു സമീപം സ്വകാര്യ വ്യക്തി നിക്ഷേപിച്ച രാസവസ്തുക്കൾ അടങ്ങിയ ആറ് ചാക്ക് മാലിന്യങ്ങൾ പിടികൂടി. ബ്ളോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് ചങ്ങാടത്തിന്റെ യും തിക്കോടി പഞ്ചായത്ത് പ്രസിഡണ്ട് ജമീല...
പയ്യോളി : മൂന്നു വർഷമായി നാട്ടുകാർ ഉയർത്തുന്ന അടിപ്പാതയെന്ന സ്വപ്നം, എം. പി. പി. ടി. ഉഷയുടെ നേതൃത്വത്തിൽ സഫലമാക്കപ്പെട്ടു. ആറുവരിപ്പാത ഇരിങ്ങല് വില്ലേജിനെ രണ്ടായി മുറിക്കില്ല. നാടിന്റെ ഈ ആഹ്ളാദം പങ്കുവെക്കാനായി...
പയ്യോളി : കേരള ട്രാവൽ മാർട്ട് 2024-നു തുടർന്നുള്ള 26 അംഗ ടൂർ ഓപ്പറേറ്റർമാരുടെ സംഘം ഇരിങ്ങല് സർഗാലയയിലെത്തി. യു.എസ്.എ, യു.കെ, ഫ്രാൻസ്, സിങ്കപ്പൂർ, സൗത്ത് ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള വിദേശ...
ചോമ്പാൽ: കോവിഡ് കാലത്ത് നിർത്തലാക്കിയ മുഴുവൻ ട്രെയിനുകളുടെ സ്റ്റോപ്പ് പുനസ്ഥാപിച്ചു, മുക്കാളി റെയിൽവേ സ്റ്റേഷൻ അടച്ചുപൂട്ടാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് സി.പി.എം ചോമ്പാൽ ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ കമ്മിറ്റി അംഗം ടി.പി. ബിനിഷ്...
പയ്യോളി: ദേശീയപാതയിൽ തിക്കോടിയിൽ അടിപ്പാത വേണമെന്ന് നാട്ടുകാരുടെ ആവശ്യം അംഗീകരിക്കുക, അന്യസംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ച് കൊണ്ട് ബിനാമി ഷോപ്പുകൾ തുറന്നുകൊണ്ട് പരമ്പരാഗതമായി തൊഴിൽ മേഖലയിൽ പ്രവർത്തിക്കുന്ന ബാർബർ തൊഴിലാളികളെയും കുടുംബത്തെയും പട്ടിണിയിലേക്ക് തള്ളിയിടുന്ന...
കോഴിക്കോട്: ഭാരതീയ മത്സ്യ പ്രവർത്തക സംഘം പുതിയാപ്പ ഗ്രാമ സമിതിയുടെ ആഭിമുഖ്യത്തിൽ നാഷണൽ ഫിഷറീസ് ഡിജിറ്റൽ പ്ലാറ്റ്ഫോം (എൻ എഫ് ഡി പി) ക്യാമ്പ് പുതിയാപ്പ മത്സ്യ തൊഴിലാളി സഹകരണ സംഘം ഓഫീസിൽ ...