പയ്യോളി : സമൂഹത്തിൽ വർധിച്ചു വരുന്ന തിന്മകൾക്കും അധാർമിക പ്രവണതകൾക്കും ലഹരി ഉപയോഗത്തിനുമെതിരെയുമുള്ള ബോധവൽകരണം മഹല്ല് തലത്തിൽ കൂടുതൽ...
Oct 6, 2024, 2:53 pm GMT+0000പയ്യോളി: പുരോഗമന കലാസാഹിത്യ സംഘം പയ്യോളി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ എം. കുട്ടികൃഷ്ണൻ മാസ്റ്റർ അനുസ്മരണം നടന്നു. സംസ്ഥാന സംഘടനാസിക്രട്ടറി എം. കെ. മനോഹരൻ അനുസ്മരണ സമ്മേളനം ഉൽഘാടനം ചെയ്തു. മനുഷ്യർ തമ്മിൽ...
പയ്യോളി : പ്രധാനാധ്യാപകർ ഉത്തരവാദിത്തങ്ങൾ സമയബന്ധിതമായി സ്വയം നിർവ്വഹിച്ചാൽ സമ്മർദ്ദങ്ങൾക്ക് വഴങ്ങാതെ ഏറ്റവും മികച്ച രീതിയിൽ ജോലി മുന്നോട്ട് കൊണ്ടുപോകാൻ കഴിയുമെന്ന് മേലടി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി. ഹസീസ് പറഞ്ഞു.കെ.പി.പി.എച്ച്.എ മേലടി...
പയ്യോളി: എം കെ പ്രേംനാഥിനെ പോലുള്ള സോഷ്യലിസ്റ്റുകളെ സൃഷ്ടിച്ചു എന്നതാണ് ഇന്ത്യൻ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിൻ്റെ മുഖ്യ സംഭാവന. മറ്റൊരു രാഷ്ട്രീയ ധാരകൾക്കും സാദ്ധ്യമാകാത്ത വിധം ഇന്ത്യയെ മനസ്സിലാക്കാൻ കഴിഞ്ഞുവെന്നതാണ് സോഷ്യലിസ്റ്റുകളെ വ്യത്യസ്തമാക്കുന്നതെന്നും...
ചിങ്ങപുരം: ചിങ്ങപുരം ശ്രീ കൊങ്ങന്നൂർ ഭഗവതി ക്ഷേത്രത്തിൽ പയ്യോളി എസ്.ബി.ഐ വക ഇ-ഭണ്ഡാരം ബ്രാഞ്ച് മാനേജർ അഭിലാഷ് കൃഷ്ണൻ ക്ഷേത്രം മേൽശാന്തി സതീഷ് നമ്പൂതിരിയുടെ സാന്നിധ്യത്തിൽ സമർപ്പണം നടത്തി. ഭക്തജനങ്ങൾ ഇനി എസ്.ബി...
കൊയിലാണ്ടി: സി.ഐ.ടിയു മുൻ സംസ്ഥാന പ്രസിഡൻറ് ആയിരുന്ന ആനത്തലവട്ടം ആനന്ദൻ്റെ ചരമ ദിനത്തോട് അനുബന്ധിച്ച് എൻ. എച്ച്.എം.എംപ്ലോയീസ് യൂണിയൻ (സിഐടിയു) കോഴിക്കോട്ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊഴിലാളികൾക്കായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. കൊയിലാണ്ടി ടൗൺഹാളിൽ ...
തിക്കോടി: തിക്കോടി ടൗണിൽ അടിപ്പാത അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് സംയുക്ത സമരസമിതി നേതൃത്വത്തിൽ കഴിഞ്ഞ രണ്ട് വർഷമായി തുടരുന്ന സമരം വിജയപ്രതീക്ഷയിലേക്ക് നീങ്ങുന്നു. സെപ്തംബർ 29ന് പൊതു മാരാമത്ത് വകുപ്പ് മന്ത്രി പി....
തിക്കോടി: കൊങ്ങന്നൂർ ഭഗവതി ക്ഷേത്ര മഹോത്സവത്തോടനുബന്ധിച്ച് പാലൂർ മഹാവിഷ്ണു ക്ഷേത്രത്തിലേക്ക്, വർഷം തോറും നൂറ്റാണ്ടുകളായി നടക്കുന്ന ആറാട്ട് മഹോത്സവ എഴുന്നള്ളത്ത് തടസ്സപ്പെടുന്ന സാഹചര്യങ്ങൾ ഒഴിവാക്കാൻ തിക്കോടി പൂവെടിത്തറ ഭാഗത്ത് അടിപ്പാത അനുവദിക്കണമെന്നാവശ്യപ്പെട്ട്, കൊങ്ങന്നൂർ...
മൂടാടി: നവകേരളത്തിനായുള്ള ജനകീയ ക്യാമ്പയിനിന്റെ ഭാഗമായി വൻമുഖം ഗവ. ഹൈസ്കൂളിൽ ശുചിത്വ അസംബ്ലി ചേർന്നു. മൂടാടി പഞ്ചായത്ത് പ്രസിഡണ്ട് സി.കെ. ശ്രീകുമാർ ഉദ്ഘാടനം നിർവ്വഹിച്ചു. പരിപാടിയിൽ മൂടാടി പഞ്ചായത്ത് ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി...
കൊയിലാണ്ടി: പൊയിൽക്കാവ് കിഴക്കേപാവറുകണ്ടി പ്രദീപൻ കെ വി (52) അന്തരിച്ചു. ഭാര്യ: വർഷ. മകൾ: തൃഷ. അച്ചൻ: പരേതനായ ഗോപാലൻ. അമ്മ: പരേതയായ മാധവി. സഹോദരങ്ങൾ: പന്മനാദൻ, സൗമിനി, പരേതനായ ബാബു.
പയ്യോളി: ബി എസ് എൻ എൽ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ബൈക്ക് റാലിക്ക് പയ്യോളി ടൗണിൽ സ്വീകരണം നൽകി. പയ്യോളി മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ പദ്മശ്രീ ഫ്ലാഗ് ഓഫ് ചെയ്തു. ടെലികോം...