കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ കുടുംബശ്രീയുടെ നേതൃത്വത്തിൽ ബാലസഭ കുട്ടികൾക്ക് നീന്തൽ പരിശീലനം ആരംഭിച്ചു. കൊല്ലം ചിറയിൽ ഏഴു ദിവസം...
May 19, 2025, 11:20 am GMT+0000കൊയിലാണ്ടി : കൊല്ലത്ത് അണ്ടർപാസിൽ നിന്ന് കുന്ന്യോറമല ഭാഗത്തേക്ക് പോകുന്ന സ്ഥലത്താണ് ദേശീയപാത നിർമ്മാണത്തിനിടെ ലോറി മറിഞ്ഞത്. പരിക്കേറ്റ ഡ്രൈവറെ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.
പയ്യോളി : വ്യാപാരി വ്യവസായി ഏകോപന സമിതി പയ്യോളി യൂണിറ്റ് വാർഷിക ജനറൽ ബോഡിയോഗം വ്യാപാരഭവനിൽ സംഘടിപ്പിച്ചു. പരിപാടി ജില്ലാ വൈസ് പ്രസിഡണ്ട് മണിയോത്ത് മൂസ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് കെ.എം....
പയ്യോളി: അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ പയ്യോളി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ‘വർഗ്ഗീയതക്കും സാമൂഹ്യ ജീർണ്ണത’ ക്കുമെതിരെ നടന്നുവന്നിരുന്ന ഏരിയ കാൽ നടപചാരണ ജാഥ സമാപിച്ചു. ആദ്യ ദിവസത്തെ ജാഥ വ്യാഴം വൈകിട്ട്...
പയ്യോളി: പയ്യോളി മുനിസിപ്പാലിറ്റിയിലെ ഒന്നാം ഡിവിഷൻ കോൺഗ്രസ് കമ്മിറ്റി മഹാത്മാ കുടുംബ സംഗമം നടത്തി. വാർഡ് പ്രസിഡണ്ട് സജിത്ത് കോട്ടക്കലിന്റെ അധ്യക്ഷത കെപിസിസി മെമ്പർ അച്യുതൻപുതിയയെടുത്തിൽ സംഗമം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ്...
കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയിലെ 10ാം വാർഡ് കുടുബശ്രീ കലോൽസവം ” പൊലിമ 2025″ നഗരസഭാ ചെയർ പേഴ്സൺ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ഇ.കെ. അജിത്ത് അധ്യക്ഷത വഹിച്ചു....
കൊയിലാണ്ടി: തൊഴിൽമേഖലയിലെ സ്വകാര്യവൽക്കരണം അവസാനിപ്പിക്കണമെന്നും മിനിമം വേതനവും പെൻഷനും നടപ്പാക്കണമെന്നും കർഷക ദ്രോഹനയം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് യു ഡി ടി എഫ് നേതൃത്വത്തിൽ മെയ് 20 ന് നടക്കുന്ന പൊതുപണിമുടക്ക് വിജയിപ്പിക്കാൻ യു...
തുറയൂർ : തുറയൂർ പഞ്ചായത്ത് വനിതാ ലീഗ് ‘”കാവലാകാം കൈകോർക്കാം” എന്ന പരിപാടിയുടെ ഭാഗമായി ലഹരിക്കെതിരെ അമ്മ സദസ്സ് സംഘടിപ്പിച്ചു. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് അസീസ് മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു. ഉദ്ഘാടന...
കൊയിലാണ്ടി: പന മുറിക്കുന്നതിനിടയിൽ ദേഹത്ത് വീണ് ഗുരുതരമായി പരിക്കേറ്റ ആളെ അഗ്നി രക്ഷാ സേന ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. കുറുവങ്ങാട് സ്വദേശി വട്ടാംകണ്ടി ബാലനെ (65) നെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നു രാവിലെ കുറുവങ്ങാട്...
പയ്യോളി: ഇരിങ്ങൽ സർഗാലയയിലെ മുപ്പത്തി രണ്ടു തൂണുകളിൽ കേരളീയ സാംസ്കാരിക പൈതൃകം അനാവരണം ചെയ്യുന്ന കേരള ചുമർ ചിത്ര ശൈലിയിൽ തയ്യാറാക്കിയ ചിത്രങ്ങൾ ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ ഉന്മീലനം...
പയ്യോളി : കിണറിൽ അകപ്പെട്ടുപോയ തൊഴിലാളിയെ അഗ്നിശമന സേന രക്ഷപ്പെടുത്തി. അയനിക്കാട് കാതേരി അബ്ദുള്ളയുടെ വീട്ടിലെ 25 അടി താഴ്ചയുള്ള കിണറിൽ ജോലിക്കിടെ കുടുങ്ങിയ അയനിക്കാട് സ്വദേശിയായ ഷാജിയെയാണ് വടകര നിലയത്തിലെ ഫയർ...