ചെരണ്ടത്തൂർ മൂഴിക്കൽ ഭഗവതി ക്ഷേത്ര തിറ മഹോത്സവത്തിന് 23 ന് കൊടിയേറും

മണിയൂർ: ചെരണ്ടത്തൂർ മൂഴിക്കൽ ഭഗവതി ക്ഷേത്ര തിറ മഹോത്സവത്തിന് ഡിസംബർ 23 വൈകുന്നേരം 5 മണിക്ക് കൊടിയേറും. ഡിസംബർ 27ന് രാത്രി 7 മണിക്ക് പ്രദേശത്തുള്ള കലാകാരന്മാർ അവതരിപ്പിക്കുന്ന നൃത്ത സന്ധ്യ അരങ്ങേറും....

Dec 18, 2024, 2:37 pm GMT+0000
വീട് നിർമ്മാണ ജോലിക്കിടെ പലകയിൽ നിന്ന് കാൽ വഴുതി കിണറ്റിലേക്ക് വീണ് പയ്യോളി സ്വദേശിയായ തൊഴിലാളി മരിച്ചു

വടകര : വീട് നിർമ്മാണ ജോലിക്കിടെ നിലപ്പലകയിൽ നിന്ന് കാൽ വഴുതി കിണറ്റിലേക്ക് വീണ് തൊഴിലാളി മരിച്ചു. പയ്യോളി ഇരിങ്ങൽ അറുവയലിൽ മീത്തൽ താരമ്മേൽ ജയരാജൻ ( 52) ആണ് മരണപ്പെട്ടത്.. വടകര...

Dec 18, 2024, 1:50 pm GMT+0000
പയ്യോളി – പേരാമ്പ്ര റോഡിൽ നഗരസഭ സ്ഥാപിച്ച ബോർഡുകൾ കാൽനട യാത്രക്കാർക്ക് ദുരിതമാകുന്നു

  പയ്യോളി: ബോധവൽക്കരണത്തിന്റെ ഭാഗമായി പയ്യോളി നഗരസഭ സ്ഥാപിച്ച ബോർഡുകൾ കാൽനടയാത്രക്കാർക്ക് ദുരിതമാകുന്നതായി പരാതി. പയ്യോളി ടൗൺ മുതൽ അർബൻ ബാങ്ക് വരെ റോഡിന്റെ തെക്കുവശത്താണ് പയ്യോളി നഗരസഭ ലക്ഷങ്ങൾ ചിലവിട്ട് ബോർഡുകൾ...

Dec 18, 2024, 1:40 pm GMT+0000
തിക്കോടി സ്വദേശി തീവണ്ടിയിൽ കുഴഞ്ഞ് വീണ് മരിച്ചു

കൊയിലാണ്ടി: യാത്രക്കാരൻ തീവണ്ടിയിൽ കുഴഞ്ഞ് വീണ് മരിച്ചു. തിക്കോടി പഞ്ചായത്ത് ഹാജിയാരവിട റൗഫ് (66) ആണ് മരിച്ചത്. രാവിലെ കോയമ്പത്തൂർ പാസ്സഞ്ചറിൽ കോഴിക്കോട് ഭാഗത്തെക്ക് പോവുകയായിരുന്നു.   ട്രെയിനിലെ യാത്രക്കാർ വിവരം നൽകിയതിനെ...

നാട്ടുവാര്‍ത്ത

Dec 18, 2024, 5:12 am GMT+0000
സുമനസ്സുകളും കൈകോർത്തു, പള്ളിക്കര നന്മ-മഹല്ല് കൂട്ടായ്മയുടെ സഹായത്തോടെ ലക്ഷ്മിക്ക് സ്വന്തമായി വീട്

തിക്കോടി: പള്ളിക്കരയിലെ നന്മ-മഹല്ല് കൂട്ടായ്മയ്ക്ക് ലൈഫ്മിഷൻ പദ്ധതിയുടെ സഹായവും, നാട്ടിലെ സുമനസ്സുകളുടെ സഹായ സഹകരണവും ലഭിച്ചതോടെ പള്ളിക്കര തൊടുവയൽത്താഴ ലക്ഷ്മിക്കും കുടുംബത്തിനും സ്വന്തമായി അടച്ചുറപ്പുള്ളവീടായി. സിറ്റൗട്ടും, ചെറിയഹാളും , രണ്ട് ബെഡ് റൂമും,...

നാട്ടുവാര്‍ത്ത

Dec 18, 2024, 4:06 am GMT+0000
ദേശീയപാതയിൽ തിക്കോടി പൂവ്വെടി തറക്ക് സമീപം സ്ലാബ് തകർന്ന് ബൈക്ക് യാത്രക്കാരന് പരുക്ക്

പയ്യോളി: ദേശീയപാതയിൽ തിക്കോടി പൂവ്വെടി തറക്ക് സമീപം സർവ്വീസ് റോഡിലെ സ്ലാബ് തകർന്ന് ബൈക്ക് യാത്രക്കാരന് പരുക്ക്.തിക്കോടി അരയൻ കണ്ടി ബാബു (50) വിനാണ് പരുക്കേറ്റത്.ഇന്നലെ സന്ധ്യ സമയത്താണ് അപകടം.   ബസ്...

നാട്ടുവാര്‍ത്ത

Dec 18, 2024, 3:53 am GMT+0000
പയ്യോളി ടൗണിൽ നിന്ന് സ്വർണാഭരണം കളഞ്ഞു കിട്ടി

പയ്യോളി: ടൗണിൽ നിന്ന് സ്വർണാഭരണം കളഞ്ഞു കിട്ടി. ഒരു സ്ത്രീയ്ക്ക് കളഞ്ഞു കിട്ടിയ സ്വർണാഭരണം പയ്യോളി പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചിട്ടുണ്ട്. ഉടമസ്ഥർ തെളിവ് സഹിതം ഹാജരാകണമെന്ന് പയ്യോളി പോലീസ് അറിയിച്ചു.

നാട്ടുവാര്‍ത്ത

Dec 18, 2024, 3:02 am GMT+0000
വാർഡ് വിഭജനം; തുറയൂരിൽ യുഡിഎഫിന്റെ സായാഹ്ന ധർണ്ണ

തുറയൂർ: സർക്കാർ ജനദ്രോഹ നയങ്ങൾക്ക് എതിരെയും, രാഷ്ട്രിയ പ്രേരിത വാർഡ് വിഭജനത്തിനെതിരെയും, വൈദുതി ചാർജ് വർധനവിനെതിരെയും തുറയൂർ പഞ്ചായത്ത് യു ഡി എഫ് കമ്മിറ്റി നടത്തിയ സായാഹ്ന ധർണ്ണ ഡി സി സി...

Dec 17, 2024, 4:01 pm GMT+0000
മതസൗഹാർദ്ദം വിളിച്ചോതി ക്ഷേത്രത്തിൽ പ്രഭാത ഭക്ഷണമൊരുക്കി മേപ്പയ്യൂർ ടൗൺ ജുമാ മസ്ജിദ്

മേപ്പയ്യൂർ:  മേപ്പയ്യൂർ മങ്ങാട്ടുമ്മൽ പരദേവത ക്ഷേത്രോത്സവത്തിന് പ്രഭാത ഭക്ഷണമൊരുക്കി മാതൃകയായി മേപ്പയ്യൂർ ടൗൺ ജുമാ മസ്ജിദ് . മസ്ജിദ് ഭാരവാഹികളെ ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ ക്ഷേത്രത്തിൽ സ്വീകരിച്ചു. ടൗൺ ജുമാ മസ്ജിദ് ഖത്തീബ്...

Dec 17, 2024, 3:07 pm GMT+0000
കളളക്കടൽ പ്രതിഭാസം: നന്തി മുത്തായത്ത് ഫൈബർ വള്ളവും എഞ്ചിനും തകർന്നു

നന്തി ബസാർ: വേലിയേറ്റത്തിൽ മുത്തായം കടപ്പുറത്ത് മത്സ്യ ബന്ധനത്തിന് ഉപയോഗിക്കുവാൻ വേണ്ടി കരക്ക് കയറ്റി വെച്ച ഫൈബർ വള്ളവും എഞ്ചിനും കളളക്കടൽ പ്രതിഭാസത്തിൽ തകർന്നു . വള്ളം ഉപയോഗിക്കുവാൻ പറ്റാത്ത രീതിയിൽ തകർന്നിട്ടുണ്ട്....

Dec 17, 2024, 2:27 pm GMT+0000