ബാലസംഘം നന്തി മേഖലാ സമ്മേളനം ഉദ്ഘാടനം ചെയ്തു

news image
Jul 2, 2023, 2:15 pm GMT+0000 payyolionline.in

നന്തി  : ബാലസംഘം നന്തി മേഖലാ സമ്മേളനം മേഖലാ പ്രസിഡൻ്റ്ജിനിൻ ജാസ് പതാക ഉയർത്തി. ജില്ലാ ജോ: സെക്രട്ടറി സജിൻ .എം ഉദ്ഘാടനം ചെയ്തു. മേഖലാ സെക്രട്ടറി പ്രവർത്തന റിപ്പോർട്ടും, ജോ: സെക്രട്ടറി അജയ് പ്രകാശ് അനുശോചന പ്രമേയവും അവതരിപ്പിച്ചു.അഭിവാദ്യമർപ്പിച്ച്കെ. ജീവാനന്ദൻ, ആർ .പി.കെ രാജീവ് കുമാർ, ആർദ്ര എന്നിവർ സംസാരിച്ചു. ഏരിയാ കൺവീനർ ഷീബ പുതിയ കമ്മറ്റി പാനൽ അവതരിപ്പിച്ചു.

ജിനിൻ ജാസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിന് ജ്വാലമെഹറിൻ സ്വാഗതവും, ദിയസുധി നന്ദിയും പറഞ്ഞു.പ്രസിഡൻ്റ് ദിയസുധി
സെക്രട്ടറി പി.കെ ജിനിൻ ജാസ് , ജോ: സെക്രട്ടറി ശ്രീനന്ദ, വൈസ് പ്രസിഡൻ്റ് അജയ് പ്രകാശ്,
കൺവീനർ സുധാകരൻ ജോ: കൺവീനർ സരിത,കോർഡിനേറ്റർ ബാബുരാജ് .എ അക്കാദമിക് കൺവീനർ പ്രകാശൻ പി.കെ എന്നിവരെ സമ്മേളനം തിരഞ്ഞെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe