പയ്യോളിയിൽ ഒപ്പം റെസിഡന്റ്‌സ് അസോസിയേഷൻ ഓഫീസിന്റെയും സ്നേഹസ്പർശം പ്രോജെക്ടിന്റെ ഉദ്ഘാടനവും

  പയ്യോളി: ഒപ്പം റെസിഡന്റ്‌സ് അസോസിയേഷന്റെ പുതിയ ഓഫീസിന്റെയും കിടപ്പ് രോഗികൾക്ക് ഉപകരണങ്ങൾ ഉപയോഗിക്കാൻ കൊടുക്കുന്ന സ്നേഹസ്പർശം പ്രോജെക്ടിന്റെയും ഉദ്ഘാടനം പയ്യോളി മുനിസിപ്പൽ ചെയർമാൻ വി. കെ. അബ്ദുറഹ്മാൻ നിർവഹിച്ചു. സഹജീവികളെ സേവിക്കുന്ന...

Sep 22, 2025, 2:36 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 23 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 23 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1.മാനസികാരോഗ്യ വിഭാഗം ഡോ.ലിൻഡ.എൽ.ലോറൻസ് (4.30 PM to 6.00 PM) 2.ശിശു രോഗവിഭാഗം ഡോ : ദൃശ്യ. എം...

Sep 22, 2025, 2:22 pm GMT+0000
“ബേക്ക് എക്‌സ്‌പോ 2025”; കേരളത്തിലെ ഏറ്റവും വലിയ ഫുഡ് സെക്ടർ എക്‌സ്‌പോയ്ക്ക് കൊയിലാണ്ടിയിൽ പ്രചരണം

കൊയിലാണ്ടി: ബേക്കേഴ്‌സ് അസോസിയേഷൻ ഓഫ് കേരളയുടെ നേതൃത്വത്തിൽ നടക്കുന്ന “ബേക്ക് എക്‌സ്‌പോ 2025” ഒക്ടോബർ 10, 11, 12 തീയതികളിൽ എറണാകുളം അഡ്‌ലക്സ് ഇന്റർനാഷണൽ കോൺവെൻഷൻ ആൻഡ് എക്‌സിബിഷൻ സെന്ററിൽ നടക്കും. എക്‌സ്‌പോയുടെ...

Sep 22, 2025, 2:21 pm GMT+0000
സലഫിയ അസോസിയേഷൻ എൻഎസ്എസ് യൂണിറ്റുകൾ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു

മേപ്പയൂർ:  സലഫിയ്യ അസോസിയേഷനു കീഴിലെ 3 വിദ്യാഭ്യാസ സ്ഥാപനങ്ങളായ എ വി അബ്ദുറഹിമാൻ ഹാജി ആർട്സ് & സയൻസ് കോളേജ്, മേപ്പയൂർ സലഫി ടീച്ചർ എഡ്യൂക്കേഷൻ, മേപ്പയൂർ സലഫി ഹയർ സെക്കന്ററി സ്കൂൾ...

Sep 22, 2025, 12:27 pm GMT+0000
ബുസ്താൻ റിലീഫ് സെല്ലിന്റെ 17-ാം വാർഷികാഘോഷം : ജീവൻ രക്ഷാ ക്ലാസ് നടത്തി

പയ്യോളി : ബുസ്താൻ റിലീഫ് സെല്ലിന്റെ പതിനേഴാം വാർഷികത്തിൻ്റെ ഭാഗമായി  താരേമ്മൽ പള്ളി പരിസരത്ത് ജീവൻ രക്ഷാ ക്ലാസ് സംഘടിപ്പിച്ചു. കൂടാതെ പബ്ലിക് പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദനവും സംഘടിപ്പിച്ചു....

നാട്ടുവാര്‍ത്ത

Sep 22, 2025, 5:27 am GMT+0000
ജില്ലാ ആശുപത്രിയിലെ ഡോക്ടർമാരുടെ ലഭ്യതക്കുറവ് പരിഹരിക്കണം: ജനാധിപത്യ മഹിളാ അസോസിയേഷൻ വടകര ഏരിയ സമ്മേളനം

വടകര: വടകര ഗവ. ജില്ലാ ആശുപത്രിയിലെ ഡോക്ടർമാരുടെ ലഭ്യതക്കുറവ് പരിഹരിക്കണമെന്ന് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ വടകര ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. ഇഴഞ്ഞു നീങ്ങുന്ന ദേശീയപാതയുടെ നിർമാണ പ്രവൃത്തി പൂർത്തിയാക്കുക, തൊഴിലുറപ്പ് പദ്ധതിയെ...

Sep 21, 2025, 3:15 pm GMT+0000
മുയിപ്ര പി വി എൽ പി സ്കൂൾ സംരക്ഷിക്കുക: സംരക്ഷണസമിതി ബഹുജന കൂട്ടായ്മ

ഓർക്കാട്ടേരി: പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാനത്തെ ഒട്ടുമിക്ക വിദ്യാലയങ്ങളും ഭൗതിക സാഹചര്യങ്ങളും അക്കാദമിക്ക് നിലവാരങ്ങളും മെച്ചപ്പെടുത്തുന്ന ഈ കാലഘട്ടത്തിൽ മുയിപ്ര പി വി എൽ പി സ്കൂൾ ഇപ്പോഴും വളരെ...

Sep 21, 2025, 3:01 pm GMT+0000
ഇസ്രയേലിന്റെ യുദ്ധ കൊതി പ്രവാസലോകം ആശങ്കയിൽ: പയ്യോളി ജനതാ പ്രവാസി സെൻ്റർ

  പയ്യോളി : ഹമാസിനെയും അനുയായികളെയും കീഴ്പ്പെടുത്താനുള്ള ലക്ഷ്യത്തിൽ ഇസ്രയേൽ ഖത്തറിൽ ബോംബാക്രമണം നടത്തിയത് പ്രവാസികൾ ആശങ്കയിലാണ്. ഇത് മാറ്റാൻ കേന്ദ്ര സംസ്ഥാന ഗവൺമെന്റുകൾ അടിയന്തരമായി ഇടപെടണമെന്ന് ജനതാ പ്രവാസി സെൻ്റർ ജില്ല...

Sep 21, 2025, 2:52 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 22 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 22 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1.എല്ലു രോഗ വിഭാഗം ഡോ: ഇഹ്ജാസ് ഇസ്മായിൽ 7:00 pm to 10 :00 pm ഡോ :...

നാട്ടുവാര്‍ത്ത

Sep 21, 2025, 1:54 pm GMT+0000
കെ.ടെറ്റ് വിഷയം കേന്ദ്ര സർക്കാർ നിയമനിർമ്മാണം നടത്തുക: എ. ഇ. ഒ ഓഫീസിന് മുന്നിൽ കെ എസ് ടി എ മേലടി സബ്ജില്ലാ കമ്മിറ്റിയുടെ പ്രതിഷേധ ധർണ്ണ

. പയ്യോളി:കെ എസ് ടി എ മേലടി സബ്ജില്ലാ കമ്മിറ്റി ആഭിമുഖ്യത്തിൽ മേലടി എ.ഇ.ഒ ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണ്ണ  . കേന്ദ്ര അവഗണന അവസാനിപ്പിക്കുക, ഭിന്നശേഷി വിഷയം പരിഹരിക്കുക, കെ ടെറ്റ്...

Sep 20, 2025, 5:09 pm GMT+0000