ജനാധിപത്യ മഹിളാ അസോസിയേഷൻ നന്തി മേഖലാ സമ്മേളനം ഉദ്ഘാടനം

news image
May 28, 2023, 12:31 pm GMT+0000 payyolionline.in

നന്തി : ജനാധിപത്യ മഹിളാ അസോസിയേഷൻ നന്തി മേഖലാ സമ്മേളനം ജില്ലാ പ്രസിഡണ്ട് ദീപ. ഡി ഓൾഗ ഉദ്ഘാടനം ചെയ്തു. കെ.ജീവാനന്ദൻ, വി.വി.സുരേഷ്, ഷീജ .പി.കെ. എന്നിവർ സംസാരിച്ചു. സ്വാഗതസംഘം ചെയർമാൻ ആർ പി കെ രാജീവ്കുമാർ, മേഖലാ സെക്രട്ടരി സ്മിത എന്നിവർ സ്വാഗതവും, മേഖലാ ട്രഷർ ശ്രീലത .പി.എം .നന്ദിയും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe