നന്തി: നന്തിയിൽ സി പി എം ടൗൺ ബ്രാഞ്ച് വി.കെ കുഞ്ഞിക്കണാരേട്ടൻ അനുസ്മരണം സംഘടിപ്പിച്ചു. നന്തി ടൗൺ ബ്രാഞ്ച് സെക്രട്ടറി ആർ പി കെ രാജീവ് കുമാറിന്റെ അദ്ധ്യക്ഷതയിൽ സി പി എം പയ്യോളി ഏരിയാ കമ്മറ്റി അംഗം കെ.ജീവാനന്ദൻ മാസ്റ്റർ അനുസ്മരണം ഉദ്ഘാടനം ചെയ്തു. ജംഷീദലി മലപ്പുറം
മുഖ്യ പ്രഭാഷണം നടത്തി. പി.നാരായണൻ മാസ്റ്റർ സംസാരിച്ചു. ചടങ്ങിന് എം.കെ മോഹനൻ സ്വാഗതം പറഞ്ഞു.
നന്തിയിൽ സിപിഎം വി.കെ കുഞ്ഞിക്കണാരേട്ടൻ അനുസ്മരണം സംഘടിപ്പിച്ചു
Feb 4, 2023, 3:25 pm GMT+0000
payyolionline.in
ദേശീയപാത വികസനം; മൂരാടിനും പുതുപ്പണത്തിനുമിടയിൽ അടിപ്പാത സ്ഥാപിക്കണം: താലൂക്ക ..
തിരുവനന്തപുരം മെഡി.കോളേജിൽ യുവാവിനെ മര്‍ദ്ദിച്ച ട്രാഫിക് വാര്‍ഡനെ ഡ്യൂട്ടിയിൽ ..