Advertise with us

കടം കൊടുത്ത 9000 രൂപ തിരിച്ച് നൽകിയില്ല; യുവാവിനെ നടുറോട്ടിൽ കുത്തികൊലപ്പെടുത്തി

ബംഗളൂരു: കർണാടകയിലെ കലബുറുഗിയിൽ കടം വാങ്ങിയ 9000 രൂപ തിരിച്ച് നൽകാത്തതിന് യുവാവിനെ നടുറോട്ടിൽ കുത്തി കൊലപ്പെടുത്തി. ശനിയാഴ്ച ജെവർഗി റോഡിലാണ് സംഭവം. കലബുറുഗി സ്വദേശിയായ സമീറാണ് തന്‍റെ പരിചയക്കാരനിൽ നിന്ന് 9000...

Sep 20, 2022, 3:27 am GMT+0000
പയ്യോളി അർബൻ ബാങ്ക് ഡയറക്ടർ കെ എം ഉഷയുടെ നിര്യാണത്തിൽ അനുശോചിച്ചു

പയ്യോളി:   പയ്യോളിഅർബൻ ബാങ്ക് ഡയറക്ടർ കെ എം ഉഷയുടെ നിര്യാണത്തിൽ ഭരണസമിതിയും ജീവനക്കാരും അനുശോചിച്ചു, ബാങ്ക് ചെയർമാൻ ടി ചന്തു മാസ്റ്റർ അധ്യക്ഷം വഹിച്ചു. സി ഇ ഓ പി പ്രദീപ്കുമാർ അനുശോചന...

Sep 20, 2022, 3:03 am GMT+0000
മേപ്പയ്യൂരിൽ തൊഴിലുറപ്പു തൊഴിലാളികളുടെ പ്രതിഷേധ കൂട്ടായ്മ

മേപ്പയൂര്‍ : തൊഴിലുറപ്പു പദ്ധതിയെ തച്ചുടക്കുന്ന രീതിയിൽ കേന്ദ്രസർക്കാർ നടത്തുന്ന നടപടികളിൽ നിന്ന് ഉടൻ പിൻ തിരിയണമെന്ന് തൊഴിലുറപ്പു തൊഴിലാളികളുടെ പ്രതിഷേധ കൂട്ടായ്മ ആവശ്യപ്പെട്ടു. ആയിരക്കണക്കിന് തൊഴിലാളികളും, ജനപ്രതിനിധികളും അണിനിരന്നു കൊണ്ട് ടൗണിൽ...

Sep 20, 2022, 3:11 am GMT+0000
തെരുവുനായ്​ വാക്സിനേഷൻ: ആരോഗ്യ വകുപ്പിന്‍റെ മാർഗനിർദേശം പുറത്തിറക്കി

തിരുവനന്തപുരം: തെരുവുനായ്​ വാക്സിനേഷനിലും വന്ധ്യംകരണത്തിലും ഏർപ്പെടുന്ന ഡോക്ടർമാർ ഉൾപ്പെടെ ജീവനക്കാർക്ക് മുൻകരുതലിന് ആരോഗ്യവകുപ്പ് മാർഗനിർദേശം പുറത്തിറക്കി. ദൗത്യത്തിനിറങ്ങും മുമ്പ് നിശ്ചിത കാലയളവുകളിലായി മൂന്ന് ഡോസ് പ്രതിരോധ വാക്സിൻ സ്വീകരിച്ചിരിക്കണം. 0-7-21 എന്നീ ഇടവേളകളിലാണ്...

Sep 20, 2022, 3:28 am GMT+0000
വിദ്യാർഥിനികളുടെ ശുചിമുറി ദൃശ്യങ്ങൾ പ്രചരിപ്പിക്കാൻ പ്രതികൾ പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയെന്ന് പൊലീസ്

മൊഹാലി: ചണ്ഡീഗഢ് യൂനിവേഴ്സിറ്റി ഹോസ്റ്റലിൽ വിദ്യാർഥിനികളുടെ ശുചിമുറി ദൃശ്യങ്ങൾ പ്രചരിപ്പിച്ച സംഭവത്തിൽ പ്രതികളായ രണ്ട് പേർ അറസ്റ്റിലായ പെൺകുട്ടിയെ ദൃശ്യങ്ങൾ പ്രചരിപ്പിക്കാൻ ഭീഷണിപ്പെടുത്തിയെന്ന് പൊലീസ്. വിദ്യാർഥിനികളുടെ ശുചിമുറി ദൃശ്യങ്ങൾ പകർത്തി നൽകിയില്ലെങ്കിൽ പെൺകുട്ടിയുടെ...

Sep 20, 2022, 4:14 am GMT+0000
എലിസബത്ത് രാജ്ഞിയുടെ ചെങ്കോലിലെ വിലപ്പെട്ട വജ്രം തിരികെ വേണമെന്ന് ദക്ഷിണാഫ്രിക്ക

എലിസബത്ത് രാജ്ഞിയുടെ ചെങ്കോലിൽ പതിപ്പിച്ചിരിക്കുന്ന വിലപ്പെട്ട വജ്രം തിരികെ വേണമെന്ന് ആവശ്യവുമായി ദക്ഷിണാഫ്രിക്ക. ബ്രിട്ടനെ ഇക്കാര്യം ദക്ഷിണാഫ്രിക്ക ഔദ്യോഗികമായി അറിയിച്ചു കഴിഞ്ഞു. ചെങ്കോലിൽ പതിപ്പിച്ചിരിക്കുന്ന ‘ഗ്രേറ്റ് സ്റ്റാർ ഓഫ് ആഫ്രിക്ക’യാണ് തിരികെ വേണമെന്ന്...

Sep 20, 2022, 6:20 am GMT+0000
കരിപ്പൂരിൽ വൻ സ്വർണവേട്ട,4 കിലോയിലേറെ സ്വർണം പിടികൂടി, മൂന്നുപേർ പിടിയിൽ

മലപ്പുറം : കരിപ്പൂരിൽ മൂന്ന് യാത്രക്കാരിൽ നിന്നും കസ്റ്റംസ് മൂന്നു കിലോയിലേറെ സ്വർണ്ണം പിടികൂടി. ഒരു കോടി മുപ്പത്തി ആറു ലക്ഷത്തി നാൽപതിനായിരം രൂപ വിലമതിക്കും . 1054 ഗ്രാം സ്വർണ്ണം ശരീരത്തിൽ ഒളിപ്പിച്ചു...

Sep 20, 2022, 3:05 am GMT+0000
റോഡിന്റെ ​ഗുണനിലവാരം ഉറപ്പിക്കാൻ: ഉന്നതതല ഉദ്യോ​ഗസ്ഥ സംഘത്തിന്റെ പരിശോധന ഇന്നു മുതൽ

തിരുവനന്തപുരം : സംസ്ഥാനത്ത് പൊതുമരാമത്ത് വകുപ്പിന് കീഴിലെ റണ്ണിങ് കോൺട്രാക്ട് പ്രകാരമുള്ള റോഡ് പ്രവൃത്തികളുടെ പരിശോധന ഇന്ന് തുടങ്ങും.മുഖ്യമന്ത്രിയുടെ നിർദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് പരിശോധന.തിരുവനന്തപുരം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ഇന്നത്തെ പരിശോധന. പൊതുമരാമത്തു മന്ത്രിയുടെ നേരിട്ടുള്ള...

Sep 20, 2022, 3:08 am GMT+0000
നാദാപുരത്തിന് സമീപം അരൂരില്‍ ഭിന്നശേഷിക്കാരിയായ യുവതിയെ പീഡിപ്പിച്ച കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍

കോഴിക്കോട്:  നാദാപുരത്തിന് സമീപം അരൂരില്‍ ഭിന്നശേഷിക്കാരിയായ യുവതിയെ പീഡിപ്പിച്ച കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. രാജന്‍, രതീഷ് എന്നിവരാണ് അറസ്റ്റിലായത്. യുവതിയുടെ ഭർത്താവ് വീട്ടിൽ ഇല്ലാതിരുന്ന സമയത്തായിരുന്നു പീഡനം.   വെളളിയാഴ്ച രാവിലെ 10...

Sep 20, 2022, 3:21 am GMT+0000
മൃഗങ്ങളുമായി ഇടപഴകുന്ന ജീവനക്കാര്‍ക്ക് സ്‌പെഷ്യല്‍ വാക്‌സീനേഷനുമായി ആരോഗ്യവകുപ്പ്

തിരുവനന്തപുരം: മൃഗങ്ങളുടെ വാക്‌സിനേഷന്‍, വന്ധ്യംകരണം എന്നിവയ്ക്കായി നായ ഉള്‍പ്പെടെയുള്ള മൃഗങ്ങളുമായി നേരിട്ട് ഇടപെടുന്ന ജീവനക്കാര്‍ക്ക് പേ വിഷബാധ പ്രതിരോധത്തിന് ആരോഗ്യ വകുപ്പ് പ്രത്യേക വാക്‌സിനേഷന്‍ ആരംഭിച്ചു. മൃഗസംരക്ഷണ വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും...

Sep 20, 2022, 5:00 am GMT+0000
അയനിക്കാട് അടിപ്പാത നിർമ്മാണത്തിനുള്ള ആവശ്യം ശക്തം; പൗരസമിതി കെ മുരളീധരന്‍ എംപിക്ക് നിവേദനം നൽകി

പയ്യോളി: ദേശീയപാത നിർമ്മാണം പുരോഗമിക്കവേ അയനിക്കാട് അടിപ്പാത നിർമ്മാണത്തിനുള്ള ആവശ്യം ശക്തമാകുന്നു. ദേശീയപാതക്ക് കിഴക്കുവശത്തുള്ള വടകര ഭാഗത്തേക്ക് പോവണമെങ്കിൽ മൂന്നര കിലോമീറ്റർ സഞ്ചരിച്ച് പയ്യോളിയിൽ എത്തി പോകണം.   റോഡിന് പടിഞ്ഞാറ് ഉള്ളവർക്ക്...

Sep 20, 2022, 6:11 am GMT+0000
‘വീട്ടിൽനിന്നു പോകുന്നവർ തിരികെ ശവപ്പെട്ടിയിൽ വരരുത്’; റോഡുകളെപ്പറ്റി ഹൈക്കോടതി

കൊച്ചി ∙ വീട്ടിൽ നിന്നിറങ്ങുന്നവർ ശവപ്പെട്ടിയിൽ അല്ല, സുരക്ഷിതമായും ജീവനോടെയും മടങ്ങിവരുമെന്ന് ഉറപ്പാക്കാനാണു കോടതി ശ്രമിക്കുന്നതെന്നു റോഡുകളുടെ ശോചനീയവസ്ഥ സംബന്ധിച്ച കേസിൽ ഹൈക്കോടതി. റോഡിലൂടെ യാത്ര ചെയ്തശേഷം സുരക്ഷിതമായി മടങ്ങിവരാനാകുമെന്നുള്ള ഉറപ്പ് ലഭിക്കാൻ...

Sep 20, 2022, 4:09 am GMT+0000
ആലപ്പുഴയുടെ ജനമനസ് കീഴടക്കി രാഹുൽ; ‘ഭാരത് ജോഡോ യാത്ര’ ഇന്ന് എറണാകുളം ജില്ലയിലേക്ക്

ആലപ്പുഴ: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ‘ഭാരത് ജോഡോ യാത്ര’ ആലപ്പുഴ ജില്ലയിലെ പര്യടനം പൂർത്തിയാക്കി ഇന്ന് എറണാകുളം ജില്ലയിൽ പ്രവേശിക്കും. രണ്ട് ദിവസമാണ് എറണാകുളം ജില്ലയിലെ പര്യടനം. ഉച്ച് രണ്ട്...

Sep 20, 2022, 4:12 am GMT+0000
കീഴ്പ്പയ്യൂരിന് നഷ്ടമായത് കലകളെ നെഞ്ചോടുചേർത്ത കലാകാരനെ

കൊയിലാണ്ടി: കീഴ്പ്പയ്യൂരിന് നഷ്ടമായത് അപൂർവ്വ കലാകാരനെ. കഥകളി , നൃത്ത രംഗത്ത് പ്രാഗത്ഭ്യം തെളിയിച്ച നാടിന് അഭിമാനമായിരുന്ന കലാകരന്റെ വിയോഗം വേദനയായി. ചെറുപ്പത്തിൽ തന്നെ കീഴ്പയ്യൂർകുനിയിൽ പരദേവതാ ക്ഷേത്ര അഗ്ര ശാലയിൽ കഥകളി...

Sep 20, 2022, 5:36 am GMT+0000
വീട്ടുകാര്‍ ആശുപത്രിയില്‍ പോയി; സ്വര്‍ണ്ണാഭരണങ്ങളും പണവും മോഷ്ടിച്ച് കള്ളന്മാര്‍

കാസര്‍കോട്:  മഞ്ചേശ്വരത്ത് വീട്ടില്‍ കവര്‍ച്ച. 8 പവന്‍ തൂക്കം വരുന്ന സ്വര്‍ണ്ണാഭരണങ്ങളും പണവും നഷ്ടമായി. വീട്ടുകാര്‍ ആശുപത്രിയില്‍ പോയ സമയത്താണ് മോഷണം നടന്നത്. മഞ്ചേശ്വരം പൊസോട്ടെ റസാഖിന്‍റെ വീട്ടിലാണ് ഞായറാഴ്ച രാത്രി കള്ളന്‍ കയറിയത്....

Sep 20, 2022, 3:14 am GMT+0000
നടന്‍ നസ്‌ലെന്റെ പേരില്‍ പ്രധാനമന്ത്രിക്കെതിരെ കമന്റിട്ടത് യുഎഇ അക്കൗണ്ടില്‍നിന്ന്; വഴിത്തിരിവ്

കൊച്ചി∙ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ തന്റെ പേരില്‍ വ്യാജ ഫെയ്‌സ്ബുക്ക് ഐഡി ഉണ്ടാക്കി കമന്റിട്ടെന്ന നടന്‍ നസ്‌ലെന്റെ പരാതിയില്‍ നിര്‍ണായക വഴിത്തിരിവ്. കമന്റിട്ടത് യുഎഇയില്‍ നിന്നുള്ള അക്കൗണ്ട് വഴിയെന്ന് പൊലീസ് കണ്ടെത്തി. ഇതു...

Sep 20, 2022, 3:35 am GMT+0000
ഇന്നലെ കുറഞ്ഞത് ഇന്ന് കൂടി; ചാഞ്ചാടി സ്വർണവില

തിരുവനന്തപുരം:  സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. ഇന്നലെ ഇടിഞ്ഞ സ്വർണവിലയാണ് ഇന്ന് ഉയർന്നത്. ഒരു പവൻ സ്വർണത്തിന് ഇന്ന് 80 രൂപ വർദ്ധിച്ചു. ഇന്നലെ 80 രൂപയായിരുന്നു കുറഞ്ഞത്.  ഒരു പവൻ സ്വർണത്തിന്‍റെ...

Sep 20, 2022, 4:55 am GMT+0000
‘സംരംഭത്തിന് അനുയോജ്യമായ നാടല്ല കേരളം എന്ന തെറ്റായ പ്രചാരണം നടക്കുന്നു,നാടിനെയാകെ ഇകഴ്ത്തുന്നു’ മുഖ്യമന്ത്രി

കണ്ണൂര്‍: സംരംഭത്തിന് അനുയോജ്യമായ നാടല്ല കേരളം എന്ന തികച്ചും തെറ്റായ പ്രചാരണം നടക്കുന്നുവെന്ന് മുഖ്യമന്ത്രി.എന്നാൽ കേരളത്തിൽ നിന്ന് ഒരു ദുരനുഭവവും ഉണ്ടായിട്ടില്ലെന്ന് നിരവധി സംരംഭകർ തന്നോട് നേരിട്ട് പറഞ്ഞു.ഒറ്റപ്പെട്ട സംഭവങ്ങൾ ചിലയിടത്ത് ഉണ്ടായിട്ടുണ്ടാകാം.അത്...

Sep 20, 2022, 5:56 am GMT+0000
വിവാഹത്തിന് വീട്ടുകാര്‍ നിര്‍ബന്ധിച്ചു; നടി ദീപയുടെ മരണകാരണം പ്രണയനൈരാശ്യമെന്ന് ആത്മഹത്യാക്കുറിപ്പ്‌

ചെന്നൈ∙: പ്രമുഖ തമിഴ് നടി ദീപയെ (പോളിൻ ജെസീക്ക–29) ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിക്കുന്നതായി പൊലീസ്. ദീപയുടെ ഫ്ലാറ്റിൽ എത്തിയവരുടെ വിവരങ്ങളും ശേഖരിക്കുന്നുണ്ട്. മരിക്കുന്നതിനു തലേദിവസം...

Sep 20, 2022, 6:23 am GMT+0000
കീഴ്പ്പയ്യൂർ വലിയപറമ്പിൽ ബാലൻ നായർ അന്തരിച്ചു

കൊയിലാണ്ടി: കീഴ്പ്പയ്യൂർ   വലിയപറമ്പിൽ ബാലൻ നായർ ( മേപ്പയ്യൂർ ബാലൻ നായർ )  (79) അന്തരിച്ചു. പൂക്കാട് കലാലയം നൃത്താദ്ധ്യാപകനായിരുന്നു.ഭാര്യ: നളിനി അമ്മ.  മക്കൾ :ബിന്ദു.  ബിനി.   മരുമക്കൾ :    രാജേഷ് ...

Sep 20, 2022, 5:26 am GMT+0000
പിടിയാനയെ ചൊല്ലി അസവും തമിഴ്നാടും തമ്മിൽ തർക്കം; വാർത്തകളിൽ താരമായി ജോയ്മാല

ചെന്നൈ: ജോയ്മാല എന്ന ഒരു ആനയെ ചൊല്ലി തമിഴ്നാടും അസമും തമ്മിൽ കഴിഞ്ഞ കുറച്ച് നാളുകളായി വലിയ നിയമപോരാട്ടം നടക്കുകയാണ്. അസം പാട്ടത്തിന് നൽകിയ ആനയെ തമിഴ്നാട്ടിലെ ഒരു ക്ഷേത്രത്തിൽ വച്ച് ക്രൂരമായി മർദ്ദിക്കുന്ന...

Sep 20, 2022, 5:54 am GMT+0000
പേവിഷ ബാധ സംശയിക്കുന്ന നായ വീട്ടുവളപ്പിൽ കയറി; വീടിന്റെ ഗേറ്റ് പൂട്ടി വീട്ടുകാര്‍, പിടികൂടാൻ ശ്രമം

പത്തനംതിട്ട: പത്തനംതിട്ട ഓമല്ലൂരിൽ വീട്ടുവളപ്പിൽ കയറിയ പേവിഷ ബാധ ലക്ഷണങ്ങളോട് കൂടിയ നായയെ പിടികൂടാൻ ശ്രമം. ഫയർഫോഴ്സ് സംഘവും മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്. എബിസി റൂള്‍ അനുസരിച്ച് നായയെ മയക്കുമരുന്ന് നല്‍കി സംരക്ഷണ...

Sep 20, 2022, 7:05 am GMT+0000
കോൺ​ഗ്രസ് തെരഞ്ഞെടുപ്പ്: ചർച്ചയ്ക്കായി രാഹുൽ ദില്ലിക്ക് , കെസി വേണു​ഗോപാലിനെ ദില്ലിക്ക് വിളിപ്പിച്ച് സോണിയ

തിരുവനന്തപുരം : ഭാരത് ജോ‍ഡോ യാത്രക്കിടെ സംഘടനാ ചുമതല ഉള്ള എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണു​ഗോപാലിനെ ദില്ലിക്ക് വിളിപ്പിച്ച് സോണിയ ​ഗാന്ധി . അടിയന്തരമായി എത്താൻ നിർദേശിച്ചതിനെ...

Sep 20, 2022, 7:09 am GMT+0000
പ്രതിശ്രുത വധുവിന്റെ നഗ്നചിത്രം ഇൻസ്റ്റയിൽ; ഡോക്ടറെ അടിച്ചുകൊന്നു യുവതിയും കൂട്ടുകാരും

ബെംഗളൂരു : പ്രതിശ്രുത വധുവായ യുവതിയുടെ നഗ്നചിത്രങ്ങള്‍ സുഹൃത്തുക്കള്‍ക്കു കൈമാറുകയും സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ചെയ്ത ഡോക്ടറെ യുവതിയും കൂട്ടുകാരും ചേര്‍ന്ന്‌ കൊലപ്പെടുത്തി. ബിടിഎം ലേഔട്ടിൽ താമസിക്കുന്ന ചെന്നൈ സ്വദേശിയായ ഡോ.വികാഷ് രാജന്‍ (27)...

Sep 20, 2022, 6:56 am GMT+0000