Advertise with us

സമസ്ത മുശാവറ അംഗം കെ കെ അഹമ്മദ് കുട്ടി മുസ്ലിയാര്‍ കട്ടിപ്പാറ അന്തരിച്ചു

പ്രമുഖ ഇസ്ലാമിക പണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ അംഗവുമായ കെ കെ അഹമ്മദ് കുട്ടി മുസ്ലിയാര്‍ കട്ടിപ്പാറ കോഴിക്കോട്ട് അന്തരിച്ചു. 80 വയസ്സായിരുന്നു. മയ്യിത്ത് നിസ്‌കാരം ഇന്ന് രാവിലെ...

Nov 3, 2025, 4:56 am GMT+0000
കോഴിക്കോട് നഗരത്തിലേക്ക് പോകുന്നവര്‍ ശ്രദ്ധിക്കുക! ഇന്ന് ഗതാഗത നിയന്ത്രണം

കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ ഇന്നുമുതല്‍ ഗതാഗത നിയന്ത്രണം. മാനാഞ്ചിറ പട്ടാള പള്ളി മുതല്‍ ടൗണ്‍ ഹാള്‍വരെയുള്ള റോഡ് അറ്റകുറ്റപ്പണികളുടെ ഭാഗമായാണ് റോഡ് അടച്ചത്. ഇതുവഴി പോകേണ്ട ബസുകളും മറ്റുവാഹനങ്ങളും വഴിതിരിച്ചുവിടും. എല്‍.ഐ.സി ബസ്‌സ്റ്റോപ്പില്‍ ബസുകള്‍...

Nov 3, 2025, 5:32 am GMT+0000
കണ്ണൂരിൽ പഴം തൊണ്ടയിൽ കുടുങ്ങി വയോധികൻ മരിച്ചു

കണ്ണൂരിൽ പഴം തൊണ്ടയിൽ കുടുങ്ങി വയോധികൻ മരിച്ചു. കണ്ണൂർ കാപ്പാടാണ് സംഭവം. കാപ്പാട് സ്വദേശി ശ്രീജിത്ത്‌ (62) ആണ് മരിച്ചത്. പഴം കഴിക്കുന്നതിനിടെ തൊണ്ടയിൽ കുടുങ്ങി ശ്വാസ തടസം ഉണ്ടാവുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും...

Nov 3, 2025, 6:42 am GMT+0000
സ്വർണം വീണ്ടും കുതിക്കുന്നു; വിലവർധനയോടെ വാരാദ്യം

കൊച്ചി: ഒരുദിവസത്തെ ഇടവേളക്ക് ശേഷം സ്വർണവിലയിൽ നേരിയ വർധന. ഇന്ന് (നവംബർ 3) ഗ്രാമിന് 15 രൂപ വർധിച്ച് 11,290 രൂപയും പവന് 120 രൂപ വർധിച്ച് 90,320 രൂപയുമായി. ശനിയാഴ്ച ഗ്രാമിന് 25...

Nov 3, 2025, 5:10 am GMT+0000
സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ഇന്ന്; ആരാകും മികച്ച നടി?

തിരുവനന്തപുരം: 2024ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകൾ ഇന്ന് പ്രഖ്യാപിക്കും. തൃശ്ശൂര്‍ രാമനിലയത്തില്‍ ഉച്ചക്ക് മൂന്ന് മണിക്ക് മന്ത്രി സജി ചെറിയാന്‍ പുരസ്‌കാര പ്രഖ്യാപനം നടത്തും. മികച്ച നടിക്ക് വേണ്ടിയുള്ള മത്സരത്തിൽ കാൻ ചലച്ചിത്രമേളയിൽ തിളങ്ങിയ ഓൾ...

Nov 3, 2025, 5:15 am GMT+0000
മുളകുപൊടി കാൻസർ ഉണ്ടാക്കുമെന്നോ? ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് പഠനം

മുളകുപൊടിയിടാത്ത കറികളെക്കുറിച്ച് നമുക്ക് പ്രത്യേകിച്ച് മലയാളികൾക്ക് ചിന്തിക്കാനേ സാധിക്കില്ല. എരുവ് കുറച്ച് കൂടിയാലും എരുവില്ലാത്ത ഒരു കറിയോ ഭക്ഷണ വിഭവമോ നമ്മുടെ തീന്മേശയിൽ അപൂർവമായിരിക്കും. എന്നാൽ ഈ മുളകുപൊടി അത്ര നല്ലതല്ല എന്നുള്ള...

Nov 3, 2025, 6:35 am GMT+0000
അർജന്റീന ടീം മാർച്ചിൽ കേരളത്തിൽ എത്തും; അറിയിപ്പ് ലഭിച്ചതായി മന്ത്രി വി. അബ്ദുറഹ്മാൻ

അർജന്റീന ഫുട്‌ബോൾ ടീം മാർച്ചിൽ കേരളത്തിൽ എത്തുമെന്ന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ അറിയിച്ചു. മാർച്ചിൽ കേരളത്തിൽ വരുമെന്ന് ഉറപ്പു നൽകിക്കൊണ്ട് അർജന്റീന ഫുട്‌ബോൾ ടീമിന്റെ മെയിൽ ലഭിച്ചതായി മന്ത്രി വ്യക്തമാക്കി....

Nov 3, 2025, 8:14 am GMT+0000
സീനിയർ ചേംബർ ഇൻ്റർനാഷണൽ കൊയിലാണ്ടി ലീജിയൺ ചിത്രരചനാ മത്സരം വര്‍ണ്ണാഭമായി

കൊയിലാണ്ടി : സീനിയർ ചേംബർ ഇൻ്റർനാഷനൽ കൊയിലാണ്ടി ലീജിയൺ വർഷം തോറും നടത്താറുള്ള ചിത്രരചനാ മത്സരം പ്രസിഡണ്ട് മനോജ് വൈജയന്തം ചിത്രം വരച്ച് ഉദ്ഘാടനം ചെയ്തു.1000 ത്തോളം വിദ്യാർത്ഥികൾ പങ്കെടുത്തു. എൽ കെ...

Nov 3, 2025, 4:49 am GMT+0000
വായ്പാ തട്ടിപ്പും കള്ളപ്പണം വെളുപ്പിക്കലും; അനിൽ അംബാനിയുടെ 3000 കോടി‍യുടെ സ്വത്തുക്കൾ ഇ.ഡി കണ്ടുകെട്ടി

അംബാനി കുടുംബം താമസിക്കുന്ന പാലി ഹിൽസും ഡൽഹിയിലെ റിലയൻസ് സെന്‍ററും ഉൾപ്പെടെ 3000 കോടി രൂപയുടെ 40 സ്വത്തു വകകൾ ഇ.ഡി കണ്ടു കെട്ടി. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ റിലയൻസ് ഗ്രൂപ്പിനെതിരെ അന്വേഷണം...

Nov 3, 2025, 6:13 am GMT+0000
മീ​ന​ങ്ങാ​ടിയിൽ വൻകു​ഴ​ൽ​പ്പ​ണ വേ​ട്ട; ഒ​ന്ന​ര​ക്കോ​ടി​യോ​ളം പി​ടി​കൂ​ടി

മീനങ്ങാടി: ദേശീയപാതയിൽ മീനങ്ങാടിക്ക് സമീപം നടത്തിയ വാഹന പരിശോധനയിൽ രേഖകളില്ലാതെ കടത്തുകയായിരുന്ന ഒരുകോടി മുപ്പത്തിആറ് ലക്ഷത്തി ഒമ്പതിനായിരം രൂപ കണ്ടെടുത്തു. വയനാട് ഡെപ്യൂട്ടി എക്സൈസ് കമീഷണറുടെ മേൽനോട്ടത്തിൽ സുൽത്താൻബത്തേരി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ...

Nov 3, 2025, 6:14 am GMT+0000
തദ്ദേശ തെരഞ്ഞെടുപ്പ്: പയ്യോളിയിൽ പിഡിപി സസ്പെൻസ് തുടരുന്നു – മത്സരാർത്ഥികളെ അറിയാൻ ദിവസങ്ങൾ മാത്രം!

പയ്യോളി: 2025 ലെ തദ്ദേശ  തെരഞ്ഞെടുപ്പിൽ പിഡിപി  പയ്യോളി നഗരസഭയിൽ മത്സരിക്കും.  20,21,26  വാര്‍ഡുകളിലെ  സ്ഥാനാർഥികളെ  നവംബർ 7നു പയ്യോളിയിലെ അക്ഷരമുറ്റം ഓഡിറ്റോറിയത്തിൽ നടക്കുന്ന ജനറൽ കൺവെൻഷനിൽ പ്രഖ്യാപിക്കും. സ്ഥാനാർഥി പ്രഖ്യാപനത്തിന്റെ തയ്യാറെടുപ്പിനായി...

Nov 3, 2025, 7:23 am GMT+0000
കണ്ണൂരിൽ 3 മാസം പ്രായമായ കുഞ്ഞ് കിണറ്റിൽ വീണ് മരിച്ചു

കണ്ണൂർ : കുറുമാത്തൂർ പൊക്കുണ്ടിൽ മൂന്നു മാസം പ്രായമായ കുഞ്ഞ് കിണറ്റിൽ വീണ് മരിച്ചു. ജാബിർ – മുബഷിറ ദമ്പതികളുടെ മകൻ അലൻ ആണ് മരിച്ചത്. കൈയ്യിൽ നിന്ന് അബദ്ധത്തിൽ കിണറ്റിൽ വീണതെന്നാണ്...

Nov 3, 2025, 6:38 am GMT+0000
ഫറോക്കിൽ റോഡ് ഇടിഞ്ഞ്, പാര്‍ക്ക് ചെയ്തിരുന്ന ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം

കോഴിക്കോട്: കോഴിക്കോട് ഫറോക്കിൽ റോഡ് ഇടിഞ്ഞ്, റോഡരികിൽ പാര്‍ക്ക് ചെയ്തിരുന്ന ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം. സിമന്‍റ്  ലോറിയാണ് വീടിന് മുകളിലേക്ക് മറിഞ്ഞത്. ഫറോഖ് നഗരസഭ ചെയര്‍മാൻ എം സി അബ്ദുള്‍...

Nov 3, 2025, 6:27 am GMT+0000
‘ഞങ്ങൾ നിങ്ങളെ കാണുന്നുണ്ട്’ എന്ന് വാട്സാപ്പ്; എൻഡ് ടു എൻഡ് എൻക്രിപ്റ്റഡ് എന്ന് പറഞ്ഞ് പൊട്ടരാക്കുകയാണോയെന്ന് ഉപഭോക്താക്കൾ

സ്വകാര്യത ഉണ്ട് എന്ന് പറഞ്ഞ് വാട്സാപ്പ് പറ്റിക്കുകയായിരുന്നോ എന്ന ചോദ്യവുമായി ഉപഭോക്താക്കൾ. ‘ഞങ്ങൾ നിങ്ങളെ കാണുന്നു, ഞങ്ങൾ നിങ്ങളെ ബഹുമാനിക്കുന്നു എന്ന് എ‍ഴുതു എക്സിൽ പോസ്റ്റ് ചെയ്തതാണ് വാട്സാപ്പിന് പൊല്ലാപ്പായത്. സംഭവം തമാശയായിട്ടാണ്...

Nov 3, 2025, 6:32 am GMT+0000
വന്ദേഭാരത് ട്രെയിനിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട ചില വസ്തുതകൾ

വെള്ളയും നീലയും നിറത്തിൽ നിശബ്ദമായി അതി വേഗത്തിൽ ചീറിപ്പായുന്ന ട്രെയിൻ. ഇതാണ് എല്ലാവർക്കും വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ. എന്നാൽ ഇതിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട ചില രസകരമായ കാര്യങ്ങൾ ഉണ്ട്. മുന്നിൽ എൻജിൻ ഇല്ല ഒറ്റ എൻജിനിലാണ് വന്ദേഭാരത്...

Nov 3, 2025, 8:47 am GMT+0000